ചി​ത്രം പ്രചരിപ്പിക്കൽ: പോ​ലീ​സ് കേ​സെ​ടുത്തു
Wednesday, March 29, 2017 1:08 PM IST
പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി: മു​​​ൻ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നോ​​​ടൊ​​​പ്പം പൊ​​​തു​​​വേ​​​ദി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന പ​​​ടം ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി നേ​​​രി​​​ട്ടു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ഹ​​​ണി ട്രാ​​​പ്പ് വി​​​വാ​​​ദ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പെ​​​ണ്‍​കു​​​ട്ടി എ​​​ന്ന രൂ​​​പ​​​ത്തി​​​ലു​​​ള്ള പോ​​​സ്റ്റു​​​ക​​​ളാ​​​ണ് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​ത്. താ​​​നൂ​​​ർ സി​​​ഐ ആ​​​ർ. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ ആ​​​ണ് കേ​​​സ​​​് അന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.