കുട്ടിയെ ത​ട്ടി​യെടുക്കാ​ന്‍ ശ്ര​മം: അന്വേഷണം കർണാടകയിലേക്കും
Wednesday, March 29, 2017 1:03 PM IST
ത​​​ല​​​ശേ​​​രി: പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ വീ​​​ട്ടു​​മു​​​റ്റ​​​ത്തു ക​​​ളി​​​ച്ചു​​കൊ​​​ണ്ടി​​​രു​​​ന്ന ഒ​​​രു​​വ​​​യ​​​സു​​​കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി.

കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ൻ​​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ക​​​ര്‍​ണാ​​​ട​​​ക എ​​​ല​​​ഹ​​​ങ്ക​​​യി​​​ലെ യാ​​​മ​​​ക്ക(50)​​​യെ​​ന്ന നാ​​ടോ​​ടി​​സ്ത്രീ​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ട​​​തി​​​യി​​​ല്‍ ഇ​​ന്ന് ഹ​​​ർ​​​ജി ന​​​ല്‍​കു​​​മെ​​​ന്നു ഡി​​​വൈ​​​എ​​​സ്പി പ്രി​​​ന്‍​സ് ഏ​​​ബ്ര​​​ഹാം പ​​​റ​​​ഞ്ഞു. കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി ര​​​ണ്ടു​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ത​​​ല​​​ശേ​​​രി പോ​​​ലീ​​​സ് ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലേ​​​ക്കു പോ​​​കും. ഇ​​​തി​​​നു​​​ള്ള ​പ്ര​​​ത്യേ​​​കാ​​​നു​​​മ​​​തി​​ക്കാ​​യി ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫി​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍​കി ക​​​ഴി​​​ഞ്ഞു.​


ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ടൗ​​​ണ്‍ സി​​​ഐ പ്ര​​​ദീ​​​പ​​​ന്‍ ക​​​ണ്ണി​​​പ്പൊ​​​യി​​​ല്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ എ​​​സ്‌​​ഐ അ​​​നി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. '

അ​​​ന്ത​​​ര്‍സം​​​സ്ഥാ​​​ന​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഭി​​​ക്ഷാ​​​ട​​​ന മാ​​​ഫി​​​യ​​യു​​ടെ ക​​​ണ്ണി​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ യാ​​​മ​​​ക്ക​​​യെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കും വ്യാ​​​പി​​​പ്പി​​ക്കു​​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.