ലാ​വ്‌ലിൻ: ഏ​പ്രി​ൽ ആ​റി​ന് വാ​ദം തു​ട​രും
ലാ​വ്‌ലിൻ: ഏ​പ്രി​ൽ  ആ​റി​ന് വാ​ദം തു​ട​രും
Wednesday, March 29, 2017 12:53 PM IST
കൊ​​​ച്ചി : ലാ​​വ്‌ലി​​​ൻ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രെ സി​​​ബി​​​ഐ ന​​​ൽ​​​കി​​​യ റി​​​വി​​​ഷ​​​ൻ ഹ​​​ർ​​​ജി​​​യി​​​ൽ ഏ​​​പ്രി​​​ൽ ആ​​​റി​​​ന് വാ​​​ദം തു​​​ട​​​രും. കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ വാ​​​ദ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ കേ​​​സി​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് സി​​​ബി​​​ഐ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ​​​യും സി​​​ബി​​​ഐ​​​യു​​​ടെ​​യും വാ​​​ദം​ പൂ​​​ർ​​​ത്തി​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.