ഇ​റോം ശർ​മി​ള തിരിച്ചുപോയി
ഇ​റോം ശർ​മി​ള തിരിച്ചുപോയി
Wednesday, March 29, 2017 12:53 PM IST
അ​​​ഗ​​​ളി: മ​​​ണി​​​പ്പൂ​​​രി​​​ന്‍റെ സ​​​മ​​​ര​​​നാ​​​യി​​​ക ഇ​​​റോം ശ​​​ർ​​​മി​​​ള കേ​​​ര​​​ളം വി​​​ട്ടു. ഗോ​​ഹ​​​ട്ടി​​​യി​​​ലെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​ണ് നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച ഒ​​​രു​​​മാ​​​സ​​​ത്തെ വി​​​ശ്ര​​​മം ഉ​​​പേ​​​ക്ഷി​​​ച്ച് അ​​​വ​​​ർ മ​​​ട​​​ങ്ങി​​​യ​​​ത്. മാ​​​ർ​​​ച്ച് 14നാ​​​ണ് ശ​​​ർ​​​മി​​​ള അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വി​​​ശ്ര​​​മ​​​ത്തി​​​നെ​​​ത്തി​​​യ​​​താ​​​ണെ​​​ങ്കി​​​ലും തി​​​ര​​​ക്കി​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉൗ​​​ർ​​​ജം പ​​​ക​​​ർ​​​ന്ന് അ​​​വ​​​ർ മ​​​ട​​​ങ്ങി​​​യ​​​ത്. കോ​​​യ​​​മ്പ​​​ത്തൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​യ​​​യ​​​യ്ക്കാ​​​ൻ ശാ​​​ന്തി ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​മ പ്രേ​​​മ​​​ൻ, സു​​​ഹൃ​​​ത്തും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ബ​​​ഷീ​​​ർ മാ​​​ടാ​​​ല എ​​​ന്നി​​​വ​​​ർ എ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.