സു​ബ്ര​തോ ബി​ശ്വാ​സ് ആ​ഭ്യ​ന്തര സെ​ക്ര​ട്ട​റി, വി.​എ​സ്. സെ​ന്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി
Wednesday, March 29, 2017 12:53 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ഭ്യ​​​​ന്ത​​​​ര- വി​​​​ജി​​​​ല​​​​ൻ​​​​സ് വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സു​​​​ബ്ര​​​​തോ ബി​​​​ശ്വാ​​​​സി​​​​നെ നി​​​​യ​​​​മി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭായോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ന​​​​ളി​​​​നി നെ​​​​റ്റോ സം​​​​സ്ഥാ​​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു സു​​​​ബ്ര​​​​തോ ബി​​​​ശ്വാ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​നം.

ന​​​​ളി​​​​നി നെ​​​​റ്റോ വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല ആ​​​​സൂ​​​​ത്ര​​​​ണ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ വി.​​​​എ​​​​സ്. സെ​​​​ന്തി​​​​ലി​​​​നു ന​​​​ൽ​​​​കി.

ര​​​​ണ്ടു പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്ക് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ന​​​​ൽ​​​​കാ​​​​നും സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ല​​​​ത്തി​​​​ൽ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി ന​​​​ട​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഫി​​​​ഷ​​​​റീ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യിം​​​​സ് വ​​​​ർ​​​​ഗീ​​​​സ്, റ​​​​വ​​​​ന്യൂ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ​​​​ച്ച്. കു​​​​ര്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ന​​​​ൽ​​​​കി​​​​യ​​​​ത്. 1986 ബാ​​​​ച്ചി​​​​ൽ​​​​പ്പെ​​​​ട്ട ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് ഇ​​​​രു​​​​വ​​​​രും.


ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​എം.​​​​വി​​​​ജ​​​​യാ​​​​ന​​​​ന്ദ്, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഷീ​​​​ല തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ വി​​​​ര​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സെ​​​​ക്ര​​​​ട്ട​​​​റി ത​​​​ല​​​​ത്തി​​​​ൽ അ​​​​ഴി​​​​ച്ചു പ​​​​ണി വേ​​​​ണ്ടി വ​​​​ന്ന​​​​ത്.

ആ​​​​ശ തോ​​​​മ​​​​സാ​​​​ണ് പു​​​​തി​​​​യ പൊ​​​​തുമ​​​​രാ​​​​മ​​​​ത്തു പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി. റോ​​​​ഡ്സ് ആ​​​​ൻ​​​​ഡ് ബ്രി​​​​ഡ്ജ്സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​യും ഇ​​​​വ​​​​ർ തു​​​​ട​​​​രും. ഫി​​​​ഷ​​​​റീ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യിം​​​​സ് വ​​​​ർ​​​​ഗീ​​​​സി​​​​നു പ​​​​രി​​​​സ്ഥി​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല കൂ​​​​ടി ന​​​​ൽ​​​​കി.

സ​​​ത്യ​​​​ജി​​​​ത് രാ​​​​ജ​​​​ൻ പൊ​​​​തു​​​​ഭ​​​​ര​​​​ണ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കും. ഷീ​​​​ലാ തോ​​​​മ​​​​സ് വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഒ​​​​ഴി​​​​വി​​​​ലാ​​​​ണ് ഈ ​​​​നി​​​​യ​​​​മ​​​​നം. ഇ​​​​പ്പോ​​​​ൾ സ​​​​ത്യ​​​​ജി​​​​ത് രാ​​​​ജ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ഭ​​​​ര​​​​ണ പ​​​​രി​​​​ഷ്കാ​​​​ര വ​​​​കു​​​​പ്പി​​​​ന്‍റെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ്.

കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ഹ​​​​രി​​​​ത വി. ​​​​കു​​​​മാ​​​​റി​​​​നെ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ഇ​​​​പ്പോ​​​​ൾ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യ ബാ​​​​ല കി​​​​ര​​​​ണി​​​​നെ ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.