പ്ലാ​വി​ൽ മു​ൻ​കാ​ൽ കു​ടു​ങ്ങി കാ​ട്ടാ​ന ച​രി​ഞ്ഞു
പ്ലാ​വി​ൽ മു​ൻ​കാ​ൽ കു​ടു​ങ്ങി   കാ​ട്ടാ​ന ച​രി​ഞ്ഞു
Wednesday, March 29, 2017 12:34 PM IST
അ​​​ഗ​​​ളി: ച​​​ക്ക​​​പ​​​റി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ മു​​​ൻ​​​കാ​​​ൽ പ്ലാ​​​വി​​​ൽ കു​​​ടു​​​ങ്ങി കാ​​​ട്ടാ​​​ന ച​​​രി​​​ഞ്ഞു. ഷോ​​​ള​​​യൂ​​​ർ കെ​​​ജി​​​ടി എ​​​സ്റ്റേ​​​റ്റി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് സം​​​ഭ​​​വം. മു​​​ൻ​​​കാ​​​ലു​​​ക​​​ൾ പ്ലാ​​​വി​​​ൽ ച​​​വി​​​ട്ടി നി​​​വ​​​ർ​​​ന്നു​​​നി​​​ന്ന് ച​​​ക്ക​​​പ​​​റി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​ൻ​​​കാ​​​ലു​​​ക​​​ൾ തെ​​​ന്നി​​​നി​​​ങ്ങു​​​ക​​​യും ഒ​​​രു കാ​​​ൽ പ്ലാ​​​വി​​​ന്‍റെ ക​​​വ​​​ര​​​യി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യും ചെ​​​യ്തു. ചെ​​​രി​​​ഞ്ഞ പ്ര​​​ത​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ കാ​​​ൽ തൂ​​​ങ്ങി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ഡം.


30 വ​​​യ​​​സ് വ​​​രു​​​ന്ന കൊ​​​മ്പ​​​നാ​​​ണ് ച​​​രി​​​ഞ്ഞ​​​ത്. ഷോ​​​ള​​​യൂ​​​ർ ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ ഷെ​​​രീ​​​ഫ്, ഡെ​​​പ്യൂ​​​ട്ടി റേ​​​ഞ്ച​​​ർ കെ.​ ​​മ​​​നോ​​​ജ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഫോ​​​റ​​​സ്റ്റ് സം​​​ഘ​​​വും ആ​​​ർ​​​ആ​​​ർ​​​പി വി​​​ഭാ​​​ഗ​​​വും ഷോ​​​ള​​​യൂ​​​രി​​​ലെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.