ബൈ​ക്ക് യാ​ത്രി​ക​ൻ ടി​പ്പ​റിടിച്ചു മ​രി​ച്ചു
ബൈ​ക്ക് യാ​ത്രി​ക​ൻ  ടി​പ്പ​റിടിച്ചു മ​രി​ച്ചു
Wednesday, March 29, 2017 12:22 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ടി​​പ്പ​​ർ​​ലോ​​റി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. ബ്ര​​ഹ്മ​​മം​​ഗ​​ലം ഏ​​നാ​​ദി​​പ​​ടി​​ഞ്ഞാ​​റെ​​പ​​റ​​ന്പി​​ൽ നാ​​രാ​​യ​​ണ​​നാ​ണ് (65)​മ​​രി​​ച്ച​​ത്. ഇ​ന്ന​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ത​​ല​​പ്പാ​​റ​​യ്ക്ക് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.

നാ​​ട്ടു​​കാ​​ര​​നാ​​യ ബ്ര​​ഹ്മ​​മം​​ഗ​​ലം ഒ​​ലി​​പ്പ​​റ​​ക്കു​​ന്നേ​​ൽ ആ​​ന്‍റ​​ണി(50)​​യോ​​ടൊ​​പ്പം ബൈ​​ക്കി​​ന്‍റെ പി​​ൻ​​സീ​​റ്റി​​ലി​​രു​​ന്ന് യാ​​ത്ര​​ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ൽ ടി​​പ്പ​​ർ ഇ​​ടി​​ച്ച് തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ തെ​​റി​​ച്ചു​​വീ​​ണ നാ​​രാ​​യ​​ണ​​ന്‍റെ ശ​​രീ​​ര​​ത്തി​​ലൂ​​ടെ ടി​​പ്പ​​ർ ക​​യ​​റി​​യി​​റ​​ങ്ങി. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ആ​​ന്‍റ​​ണി​​യെ പൊ​​തി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പ​​ച്ച​​ശേ​​ഷം മു​​ട്ടു​​ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​യ്ക്കു​​മാ​​റ്റി. അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച നാ​​രാ​​യ​​ണ​​ന്‍റെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ​​കോ​​ളേ​​ജി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി​​യ​​ശേ​​ഷം വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​രി​​ച്ചു. ഭാ​​ര്യ: രാ​​ധ. മ​​ക്ക​​ൾ: ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, അം​​ബി​​ക, മ​​ധു, ജ​​യ​​ൻ.​മ​​രു​​മ​​ക്ക​​ൾ: ല​​ക്ഷ്മി, സ​​ജീ​​വ​​ൻ, സ​​ജി​​ത, അ​​ന്പി​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.