തെ​​​രു​​​വു​​​നാ​​​യ്ക്കൂ​​​ട്ടം അ​​​ഞ്ച് ആ​​​ടു​​​ക​​​ളെ ക​​​ടി​​​ച്ചു​​​കൊ​​​ന്നു
തെ​​​രു​​​വു​​​നാ​​​യ്ക്കൂ​​​ട്ടം അ​​​ഞ്ച് ആ​​​ടു​​​ക​​​ളെ ക​​​ടി​​​ച്ചു​​​കൊ​​​ന്നു
Sunday, February 26, 2017 12:14 PM IST
ഉ​​​പ്പ​​​ള(​​കാ​​സ​​ർ​​ഗോ​​ഡ്): മ​​​ജ്ബ​​​യ​​​ലി​​​ൽ തെ​​​രു​​​വു​​​നാ​​​യ്​​​ക്കൂ​​​ട്ടം അ​​​ഞ്ച് ആ​​​ടു​​​ക​​​ളെ ക​​​ടി​​​ച്ചു​​​കൊ​​​ന്നു. ഉ​​​പ്പ​​​ള പ​​​ത്വാ​​​ടി മ​​​ജ​​​ലി​​​ലെ അ​​​യൂ​​​ബി​​​ന്‍റെ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് കെ​​​ട്ടി​​​യി​​​രു​​​ന്ന ആ​​​ടു​​​ക​​​ളെ​​​യാ​​​ണ് തെ​​​രു​​​വ് നാ​​​യ്ക്കൂ​​​ട്ടം ക​​​ടി​​​ച്ചു​​​കൊ​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. ആ​​​ടു​​​ക​​​ളു​​​ടെ ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട് അ​​​യൂ​​​ബ് പു​​​റ​​​ത്തി​​​റ​​​ങ്ങി നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​​രു​​​പ​​​തി​​​ലേ​​​റെ വ​​​രു​​​ന്ന നാ​​​യ്ക്ക​​ളെ ക​​​ണ്ട​​​ത്. നാ​​​യ്​​​ക്കൂ​​​ട്ട​​​ത്തെ ഓ​​​ടി​​​ച്ചു​​വി​​​ടു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ട് ആ​​​ടു​​​ക​​​ളെ ക​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​പോ​​​യി. പി​​​ന്നീ​​​ടാ​​​ണ് മൂ​​​ന്ന് ആ​​​ടു​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്.


പ​​​ത്ത് ആ​​​ടു​​​ക​​​ളെ​​​യാ​​​ണ് അ​​​യൂ​​​ബ് വ​​​ള​​​ർ​​​ത്തു​​​ന്ന​​​ത്. ഈ ​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം കൂ​​​ടി​​​യാ​​​ണി​​​ത്. മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പും ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്ന് നാ​​​ല് ആ​​​ടു​​​ക​​​ളേ​​​യാ​​​ണ് ക​​​ടി​​​ച്ചു​​​കൊ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.