എ​റ​ണാ​കു​ളം-ഹൗ​റ അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
എ​റ​ണാ​കു​ളം-ഹൗ​റ അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 26, 2017 12:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഴു​​​വ​​​ൻ അ​​​ൺ​​​റി​​​സ​​​ർ​​​വ്ഡ് കോ​​​ച്ചു​​​ക​​​ളു​​​മാ​​​യി ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 22877-22878 എ​​​റ​​​ണാ​​​കു​​​ളം-​​​ഹൗ​​​റ അ​​​ന്ത്യോ​​​ദ​​​യ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
ഏ​​​റെ തി​​​ര​​​ക്കു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ യാ​​​ത്ര​​ക്കാ​​ർ​​​ക്കാ​​​യി 2016-17 റെ​​​യി​​​ൽ​​​വെ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ ട്രെ​​​യി​​​നാ​​​ണി​​​ത്.

മ​​​ന്ത്രി സു​​​രേ​​​ഷ് പ്ര​​​ഭു ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ സ​​​ർ​​​വീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ​​​ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്‌​​​ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പ്ര​​​ത്യേ​​​ക യോ​​​ഗ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ത്യേ​​​ക​​​മാ​​​യി ഡി​​​സൈ​​​ൻ ചെ​​​യ്ത കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ക​​​ള​​​റിം​​​ഗ്, കു​​​ഷ​​​ൻ സീ​​​റ്റ്, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സീ​​​റ്റാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ല​​​ഗേ​​​ജ് റാ​​​ക്ക്, ബ​​​യോ​​​ടോ​​​യ്ലെ​​​റ്റ്, മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ ചാ​​​ർ​​​ജിം​​​ഗ് പോ​​​യി​​​ന്‍റ്, എ​​​ൽ​​​ഇ​​​ഡി ബ​​​ൾ​​​ബു​​​ക​​​ളു​​​മൊ​​​ക്കെ ഈ ​​​ട്രെ​​​യി​​​നി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.