മുന്തിരിവള്ളികൾ ഇന്‍റർനെറ്റിൽ തളിർക്കുന്നു; പോലീസ് അന്വേഷണം തുടങ്ങി
മുന്തിരിവള്ളികൾ ഇന്‍റർനെറ്റിൽ തളിർക്കുന്നു; പോലീസ് അന്വേഷണം തുടങ്ങി
Sunday, February 26, 2017 12:05 PM IST
കൊ​ച്ചി: സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം 20നാ​ണ് ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. മീ​ന​യാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ കെ​ട്ടു​റ​പ്പി​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​ജ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സൈ​ബ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.