പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ
Sunday, February 26, 2017 12:05 PM IST
കോട്ടയം:എം​ജി വാ​ഴ്സി​റ്റി മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 28 മു​​ത​​ലും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) മാ​​ർ​​ച്ച് ഒ​​ന്ന് മു​​ത​​ലും ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.