വരൾച്ച: നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സമരപ്രഖ്യാപനം നാലിന്
Sunday, February 26, 2017 12:05 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വ​​​ര​​ൾ​​​ച്ച​ നേ​​​രി​​​ടു​​​മ്പോ​​​ഴും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ല​​​സ​​മ്പ​​​ത്ത് കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ടി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ​​​മ​​​ര ​പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ​​​ൻ ഗി​​​രി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​ച്ച് നാ​​​ലി​​​നു രാ​​​വി​​​ലെ പ​​​ത്തി​​​നു പാ​​ല​​ക്കാ​​ട് ഒ​​​ല​​​വ​​​ക്കോ​​​ട് അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വാ​​​ട്ട​​​ർ റ​​​ഗു​​​ലേ​​​റ്റ​​​റി ബോ​​​ർ​​​ഡ് ഓ​​​ഫീ​​​സി​​​ൽ(​​​ജെ​​​ഡ​​​ബ്ല്യു​​ആ​​​ർ​​​ബി) മു​​​ന്നി​​​ലാ​​​ണു സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന സ​​​മ്മേ​​​ള​​​നം.


സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വി​​​പു​​​ല​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​ലേ​​​ക്കു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ള്ളി​​​ക്കോ​​​ട് കൃ​​​ഷ്ണ​​​കു​​​മാ​​​ർ ചെ​​​യ​​​ർ​​​മാ​​​നും മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​യ്യൂ​​​ബ് മേ​​​ലേ​​​ട​​​ത്ത് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​ന​​​റു​​​മാ​​​യ ക​​​മ്മി​​​റ്റി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.