റോഡ് വികസനത്തിന് 900 കോടിയുടെ പദ്ധതി
റോഡ് വികസനത്തിന്  900 കോടിയുടെ പദ്ധതി
Saturday, February 25, 2017 3:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ 405 റോ​​ഡു​​ക​​ളു​​ടെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്കു​​മാ​​യി 900 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക്കു ധ​​നവ​​കു​​പ്പ് അ​​നു​​മ​​തി ന​​ൽ​​കി. 140 നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലു​​മാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പു ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി​​യ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് 900 കോ​​ടി രൂ​​പ​​യു​​ടെ പ്ര​​ത്യേ​​ക അ​​നു​​മ​​തി ല​​ഭി​​ച്ച​​തെ​​ന്നു മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ അ​​റി​​യി​​ച്ചു.

സു​​താ​​ര്യ​​മാ​​യി പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പു ത​​ന്നെ എ​​ല്ലാ എം​​എ​​ൽ​​എ​​മാ​​രോ​​ടും പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ പൊ​​തു​​മ​​രാ​​മ​​ത്തു വകുപ്പ് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ പ്രോ​​ജ​​ക്ട് റി​​പ്പോ​​ർ​​ട്ട് സ​​മ​​യബ​​ന്ധി​​ത​​മാ​​യി ത​​യാ​​റാ​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി ധ​​ന​​കാ​​ര്യ വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​ക്കാ​​യി സ​​മ​​ർ​​പ്പി​​ച്ച​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്.


140 പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് 171 കോ​​ടി രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി​​യും പ്ര​​ത്യേ​​കാ​​നു​​മ​​തി​​യും ക​​ഴി​​ഞ്ഞ യാ​​ഴ്ച ന​​ൽ​​കി​​യ​​തി​​നു പു​​റ​​മെ​​യാ​​ണി​​ത്. 2016-17 ബ​​ജ​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​തു​​വ​​രെ 545 പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് 1071 കോ​​ടി രൂ​​പ​​യ്ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​നി​​യും കു​​റ​​ച്ചു പ​​ണി​​ക​​ൾ​​ക്കു കൂ​​ടി അ​​നു​​മ​​തി ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.