കെഎസ്ആർടിസി ജീവനക്കാർ കൂട്ട അവധിയെടുത്താൽ ഡയസ്നോണ്‍
Saturday, February 25, 2017 3:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​ർ കൂ​​ട്ട അ​​വ​​ധി​​യെ​​ടു​​ത്താ​​ൽ ഡ​​യ​​സ്നോ​​ണ്‍ ന​​ട​​പ്പാ​​ക്കാ​​ൻ തീ​​രു​​മാ​​നം. യൂ​​ണി​​യ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ജീ​​വ​​ന​​ക്കാ​​ർ കൂ​​ട്ട അ​​വ​​ധി​​യെ​​ടു​​ക്കു​​ന്ന മൂലം കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു വ​​ൻ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം. ഇ​​ത്ത​​രം ദി​​വ​​സ​​ങ്ങ​​ളി​​ൽ 40- 50 ല​​ക്ഷം രൂ​​പ​​വ​​രെ ന​​ഷ്ട​​മു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്ക്.


ജീ​​വ​​ന​​ക്കാ​​ർ കൂ​​ട്ട അ​​വ​​ധി എ​​ടു​​ത്താ​​ൽ സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കു​​ക​​യാ​​ണു പ​​തി​​വ്. ഇ​​തു കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്ന​​തു കൂ​​ടാ​​തെ യാ​​ത്ര​​ക്കാ​​ർ​​ക്കും ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.