ശ​ബ​രി​മ​ലയിൽ സ്ത്രീകൾക്കു നി​യ​ന്ത്ര​ണം മാത്രം: പ്രമീളാദേവി
Wednesday, January 18, 2017 3:16 PM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ സ്ത്രീ ​​പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ല​​ളി​​ത​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും വ​​നി​​താ ക​​മ്മീ​​ഷ​​ൻ അം​​ഗം ഡോ. ​​പ്ര​​മീ​​ളാ​​ദേ​​വി. സ​​ന്നി​​ധാ​​ന​​ത്തു ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ പ്ര​​മീ​​ളാ​​ദേ​​വി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ ത​​നി​​ക്കു കൃ​​ത്യ​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ണ്ട്. ല​​ളി​​ത​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ന്യാ​​യ​​മാ​​യ ഈ ​​നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഭ​​ക്ത​​രാ​​യ എ​​ല്ലാ സ്ത്രീ​​ക​​ൾ​​ക്കും മ​​ന​​സി​​ലാ​​കും. ബാ​​ല്യ​​ത്തി​​ലും ജീ​​വി​​ത​​ത്തി​​ന്‍റെ മ​​ധ്യാ​​ഹ്ന കാ​​ല​​ത്തും സ​​ത്രീ​​ക​​ൾ​​ക്ക് അ​​യ്യ​​പ്പ​​നെ ക​​ണ്ടു തൊ​​ഴാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ടെന്നും പ്ര​​മീ​​ളാ​​ദേ​​വി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.