ജനവഞ്ചനയെന്നു സ്കറിയാ തോമസ്
Wednesday, January 18, 2017 3:16 PM IST
കോ​​​​ട്ട​​​​യം: ലാ​​​​ഭ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന എ​​​​ച്ച്എ​​​​ൻ​​​​എ​​​​ൽ സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം തൊ​​​​ഴി​​​​ലാ​​​​ളി വ​​​​ഞ്ച​​​​ന​​​​യും ജ​​​​ന​​​​ദ്രോ​​​​ഹ​​​​വു​​​​മാ​​​​ണെ​​​​ന്നു സ്ക​​​​റി​​​​യാ തോ​​​​മ​​​​സ്. എ​​​​ച്ച്എ​​​​ൻ​​​​എ​​​​ൽ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തെ എല്ലാവരും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി അ​​​​ണി​​​​നി​​​​ര​​​​ന്ന് ചെ​​​​റു​​​​ത്തു​​​​തോ​​​​ൽ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​ടി​​​​യു​​​​സി ജി​​​​ല്ലാ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ്ക​​​​റി​​​​യാ തോ​​​​മ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.