ജി​​ഷ്ണുവിന്‍റ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണം സർക്കാർ ഏ​​റ്റെ​​ടു​​ക്ക​​ണം: സുധീരൻ
Wednesday, January 18, 2017 3:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ തൃ​​ശൂ​​ർ പാ​​മ്പാ​​ടി നെ​​ഹ്റു കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ ചു​​മ​​ത​​ല സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നു കാ​​ണി​​ച്ച് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ മു​​ഖ്യ​​മ​​ന്ത്രി​​ക്കു ക​​ത്ത​​യ​​ച്ചു. ജി​​ഷ്ണു​​വി​​ന്‍റെ മാ​​താ​​വി​​ന് സ​​ർ​​ക്കാ​​ർ ജോ​​ലി ന​​ൽ​​ക​​ണ​​മെ​​ന്നും അ​​നു​​ജ​​ ത്തിയുടെ വി​​ദ്യാ​​ഭ്യാ​​സ ചെ​​ല​​വു​​ക​​ൾ സ​​ർ​​ക്കാ​​ർ വ​​ഹി​​ക്ക​​ണ​​മെ​​ന്നും ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.