ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സ മ​ത്സ​രം
Wednesday, January 18, 2017 3:03 PM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ദേ​​ശീ​​യ​​ത​​ല അ​​ന്ത​​ർ ക​​ലാ​​ല​​യ ഇം​​ഗ്ലീ​​ഷ് ഉ​​പ​​ന്യാ​​സ മ​​ത്സ​​രം എ​​ക്രി​​ച്ച​​ർ 2016-17 സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ഡി​​ജി​​റ്റ​​ൽ വാ​​ലെ​​റ്റ്സും ഫി​​നാ​​ൻ​​ഷ്യ​​ൽ ടെ​​ക്നോ​​ള​​ജി​​യും എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. കോ​​ള​​ജി​​ന്‍റെ മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ഡോ. ​​ആ​​നി കു​​രി​​യാ​​ക്കോ​​സി​​നോ​​ടു​​ള്ള ബ​​ഹു​​മാ​​നാ​​ർ​​ത്ഥം ന​​ട​​ത്ത​​പ്പെ​​ടു​​ന്ന മ​​ത്സ​​രം ബി​​രു​​ദ​​ബി​​രു​​ദാ​​ന​​ന്ത​​ര വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ഉ​​ദ്ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. ഉ​​പ​​ന്യാ​​സ​​ങ്ങ​​ൾ ഇ​​മെ​​യി​​ൽ മു​​ഖേ​​ന​​യും ത​​പാ​​ൽ മു​​ഖേ​​ന​​യും സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി ര​​ണ്ട്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.stjose psh.edu.inസ​​ന്ദ​​ർ​​ശി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.