കുറിച്ചി ഹോമിയോ ഇൻസ്റ്റിറ്റ്യൂട്ട് ഉയരത്തിലേക്ക്
Thursday, October 27, 2016 12:21 PM IST
കുറിച്ചി: അന്താരാഷ്ട്ര നിലവരമു ള്ള ചികിത്സയും ഗവേഷണവും ല ഭ്യമാക്കാനുതകുന്ന വിധത്തിൽ കു റിച്ചിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി യെ ദേശീയ മാനസികാരോഗ്യ ഗവേ ഷണ സ്‌ഥാപനമായി കേന്ദ്രസർക്കാ ർ ഉയർത്തി. ഇനി നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് എന്ന പേരിലാ കും സ്‌ഥാപനം പ്രവർത്തിക്കുക.

ദേശീയ തലത്തിൽ ഹോമിയോപ്പ തിയിൽ ഗവേഷണം നടത്താൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സംരംഭ ങ്ങളിൽ ആദ്യത്തേതാണു കുറിച്ചി യിലേത്. ബിജെപി സംസ്‌ഥാന ഘട കം മുന്നോട്ടുവച്ച വിഷൻ കേരള നിർദേശങ്ങളിൽ ഒന്നാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.