നോർക്ക ഓതന്റിക്കേഷൻ
Thursday, October 27, 2016 11:58 AM IST
തിരുവനന്തപുരം: ഇന്ന് നോർക്കയുടെ തിരുവനന്തപുരത്തുള്ള സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ ഓതന്റിക്കേഷൻ ഇല്ല. പത്തനംതിട്ട കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ രാവിലെ ഒൻപതു മുതൽ 12.30 വരെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഉണ്ടായിരിക്കും. അപേക്ഷകൾ ംംം.ിീൃസമൃീീേെ.ിലേ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.