കാരുണ്യ വർഷാചരണം: എൻട്രികൾ ക്ഷണിച്ചു
Thursday, October 27, 2016 11:58 AM IST
കോട്ടയം: കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ നവംബർ 12ന് കോട്ടയത്ത് കാരുണ്യ വർഷാചരണ സമാപനസമ്മേളനം സംഘടിപ്പിക്കുന്നു.

കാരുണ്യശുശ്രൂഷ ചെയ്യുന്ന സഭാംഗങ്ങളല്ലാത്ത വ്യക്‌തികളെ സമ്മേളനത്തിൽ ആദരിക്കും. ഇതിലേക്കായി പേരുകൾ ക്ഷണിച്ചു. നിർദേശങ്ങൾ 9446196476 എന്ന നമ്പരിലോ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, കാത്തലിക് ബിഷപ്സ് ഹൗസ്, പിബി നമ്പർ 71, കോട്ടയം എന്ന വിലാസത്തിലോ സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.