എൻഎസ്എസ് പൊതുയോഗം 30ന്
Tuesday, September 27, 2016 1:28 PM IST
ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ മാർച്ച് 31വരെയു ള്ള ബാക്കിപത്രവും 2015–16ലെ വരവ്ചെലവ് കണക്കും പാസാക്കുന്നതിനുള്ള പൊതുയോഗം 30ന് രാവിലെ 10.15ന് പെരുന്നയിലുള്ള എൻഎസ്എസ് പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.