യൂണിയൻ പ്രസിഡന്റ് ടി.കെ.രംഗരാജൻ എംപി അധ്യക്ഷതവഹിക്കും.
Wednesday, August 24, 2016 12:36 PM IST
കേരള സംസ്‌ഥാന ബാലാവകാശ കമ്മീഷൻ ആംഗൻവാടി വർക്കർമാർക്കുള്ള ഇരുള ഭാഷാ സഞ്ചികയായ “കൊകാല്’ തയാറാക്കി പ്രാദേശിക ബോധനരീതിശാസ്ത്രം പ്രാദേശിക ഭാഷയിലാക്കണമെന്ന നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഉത്തരവ് വ്യക്‌തമാക്കുന്നു. സംസ്‌ഥാന ബാലാവകാശ കമ്മീഷൻ അംഗം എൻ. ബാബുവിന്റേതാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.