എകെസിസി പ്രതിഷേധിച്ചു
Friday, July 29, 2016 1:34 PM IST
കോട്ടയം: പാർലമെന്റ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്‌ഥരും ലോക്പാ ൽ പരിധിയിൽ വരില്ലെന്ന ലോക്സ ഭാ തീരുമാനം പ്രതിഷേധാർഹമാണെന്ന് എകെസിസി കേന്ദ്ര സമിതി. പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, ബിജു പറയനി ലം, ജോസുകുട്ടി മാടപ്പള്ളിൽ, സാജു അലക്സ്, സൈബി അക്കര, സ്റ്റീഫൻ ജോർജ്, ഡേവിഡ് പുത്തൂർ, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.