കെപിസിടിഎ സംസ്ഥാന സമ്മേളനം നാളെ മുതല്‍
Thursday, February 11, 2016 1:01 AM IST
തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളജ് അധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെപിസിടിഎ) സംസ്ഥാന സമ്മേളനം നാളെ മുതല്‍ 14 വരെ തിരുവനന്തപുരം വെള്ളയമ്പലം ജൂബിലി മെമ്മോറിയല്‍ അനിമേഷന്‍ സെന്ററില്‍ നടക്കും. 13 നു രാവിലെ പത്തിനു നട ക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.