തമ്പാനൂര്‍ രവി കുഴപ്പത്തിലാക്കുന്നില്ല: മുഖ്യമന്ത്രി
Thursday, February 11, 2016 12:56 AM IST
തിരുവനന്തപുരം: തമ്പാനൂര്‍ രവി തന്നെ കുഴപ്പത്തിലാക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇതുസംബന്ധിച്ച് ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തമ്പാനൂര്‍ രവി തന്റെ അടുത്ത സഹപ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.