പ്രഫ. ഇ.യു. രാജന് സില്‍വര്‍ എലിഫന്റ് ദേശീയ പുരസ്കാരം
പ്രഫ. ഇ.യു. രാജന് സില്‍വര്‍ എലിഫന്റ് ദേശീയ പുരസ്കാരം
Thursday, November 26, 2015 12:49 AM IST
തൃശൂര്‍: കേരള കാര്‍ഷിക സര്‍ വകലാശാലയിലെ മുന്‍ ഡയറക്ടറും ഭാ രത് സ്കൌട്സ് ആന്‍ഡ് ഗൈഡ് സ് അസിസ്റന്റ് സ്റേറ്റ് കമ്മീഷണറുമായ പ്രഫ. ഇ.യു. രാജന് സില്‍വര്‍ എലിഫന്റ് ദേശീയ പുരസ്കാരം. ഡിസംബര്‍ എട്ടിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.