വെള്ളാപ്പള്ളിയുടെ യാത്ര കേരളത്തെ വര്‍ഗീയവത്കരിക്കാന്‍: ചെന്നിത്തല
വെള്ളാപ്പള്ളിയുടെ യാത്ര കേരളത്തെ വര്‍ഗീയവത്കരിക്കാന്‍: ചെന്നിത്തല
Thursday, November 26, 2015 12:40 AM IST
തിരുവനന്തപുരം: ആര്‍എസ്എസിന്റെയും ബിജെപിയുടെയും സഹായത്തോടെ വെള്ളപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റയാത്ര കേരളത്തെ വര്‍ഗീയവത്കരിക്കാനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ജാതി-മത -വര്‍ഗീയ ശക്തികള്‍ക്കെതിരെ എക്കാലവും നിലകൊണ്ട ശ്രീനാരായണഗുരുവിനെ സംഘപരിവാര്‍ ശക്തികളുടെ കൈകളില്‍ എത്തിക്കാനുള്ള കുതന്ത്രമാണു യാത്രയ്ക്കു പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.