അക്രമം തടയാന്‍ കര്‍ശന നടപടി വേണം: സുധീരന്‍
Sunday, August 30, 2015 12:08 AM IST
തിരുവനന്തപുരം: സിപിഎം - ബിജെപി സംഘട്ടനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അക്രമികളെ ഉടന്‍ അറസ്റ് ചെയ്യണം. ജനത്തിന്റെ സ്വൈരജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ കരുതല്‍ നടപടിയെടുക്കണം- സുധീരന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.