മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു
Friday, August 28, 2015 11:58 PM IST
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മുഖ്യമ ന്ത്രി ഉമ്മന്‍ ചാണ്ടി ഓണാശംസ കള്‍ നേര്‍ന്നു. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്െടന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.