വി.എസിന്റെ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എസ്ആര്‍പി
വി.എസിന്റെ ആക്ഷേപങ്ങള്‍ക്ക്  അടിസ്ഥാനമില്ലെന്ന് എസ്ആര്‍പി
Saturday, May 23, 2015 1:33 AM IST
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും യാതൊരു അടിസ്ഥാനവുമില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിളള.

കോഴിക്കോട് ഗുജറാത്തിഹാളില്‍ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിനെത്തിയതായിരുന്നു അദ്ദേഹം. ആക്ഷേപങ്ങള്‍ പൊളിറ്റ്ബ്യൂറോ നേരത്തെ പരിശോധിച്ച് തളളിയതാണ്. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത മാസം ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും- എസ്ആര്‍പി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.