അമലയ്ക്കു ഗവേഷണ സ്ഥാപന അംഗീകാരം
Wednesday, April 1, 2015 12:37 AM IST
തൃശൂര്‍: അമല കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന് കേരള ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ പിഎച്ച്ഡി പഠനം നടത്താനുള്ള ഗവേഷണ സ്ഥാപനമായി അംഗീകാരം ലഭിച്ചു. കാലിക്കട്ട്, മഹാത്മാഗാന്ധി സര്‍വകലാശാലകളുടെ അംഗീകാരം ലഭിച്ചിട്ടുള്ള അമല കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍നിന്നും ഇതിനോടകം 90 പേര്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.