ഡോ. ജോസഫ് ഐ. ഇഞ്ചോടി വിരമിച്ചു; ഡോ. ബിനോയ് ജോസഫ് പ്രിന്‍സിപ്പല്‍
ഡോ. ജോസഫ് ഐ. ഇഞ്ചോടി വിരമിച്ചു; ഡോ. ബിനോയ് ജോസഫ് പ്രിന്‍സിപ്പല്‍
Wednesday, April 1, 2015 12:35 AM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ സ്ഥാത്തു നിന്നു ഡോ. ജോസഫ് ഐ. ഇഞ്ചോടി വിരമിച്ചു. അദ്ദേഹം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം തുടരും. ഡോ. ബിനോയ് ജോസഫ് പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.