മാണിക്കു മറുപടിയുമായി ബിജു രമേശ്
മാണിക്കു മറുപടിയുമായി  ബിജു രമേശ്
Wednesday, January 28, 2015 1:27 AM IST
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ.എം മാണിയുടെ പ്രതികരണത്തിനു മറുപടിയുമായി ബാര്‍ ഉടമ ബിജു രമേശ്. ആരോപണങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ടു മന്ത്രി കെ.എം. മാണി നടത്തിയ പത്രസമ്മേളനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നു ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ ഇടപാട് ഉറപ്പിച്ചതു ജോസ് കെ. മാണി എംപിയാണെന്നും സ്വകാര്യ ചാനലിനു നല്‍കിയ പ്രതികരണത്തില്‍ ബിജു രമേശ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.