ഇന്ദ്രജാലശ്രമ പുരസ്കാര്‍ രാജീവ് മേമുണ്ടയ്ക്ക്
ഇന്ദ്രജാലശ്രമ പുരസ്കാര്‍ രാജീവ് മേമുണ്ടയ്ക്ക്
Friday, December 19, 2014 1:29 AM IST
കൊച്ചി: ഏറ്റവും ഫലപ്രദമായി ബോധവത്ക്കരണ മാജിക് ഷോ നടത്തിയതിനു മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ദ്രജാലശ്രമ പുരസ്കാറിന് കോഴിക്കോട് സ്വദേശി രാജീവ് മേമുണ്ട അര്‍ഹനായി. 25 വര്‍ഷമായി ജനകീയ വിഷയങ്ങളില്‍ രാജീവ് നടത്തിവന്ന ബോധവത്ക്കരണ മാജീക് ഷോ വിലയിരുത്തിയാണു പുരസ്കാരം നല്‍കുന്നതെന്നു പ്രസിഡന്റ് മയന്‍ വൈദര്‍ഷ പറഞ്ഞു. 21നു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.