ശമ്പള പരിഷ്കരണ കമ്മീഷന്‍: ചര്‍ച്ച ഡിസം. മൂന്നു മുതല്‍
Friday, November 21, 2014 12:23 AM IST
തിരുവനന്തപുരം: പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ സര്‍വീസ് സംഘടനകളുമായി നടത്തുന്ന ചര്‍ച്ച ഡിസംബര്‍ രണ്ട് മുതല്‍ ആരംഭിക്കും. നിവേദനം നല്‍കിയിട്ടുളള എല്ലാ സര്‍വീസ് സംഘടനകളെയും ചര്‍ച്ചയ്ക്കുളള സമയവും തീയതിയും കമ്മീഷന്‍ കത്തു മുഖേന അറിയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.