ജെയ്സനും ടി.സോമനും പുരസ്കാരം
ജെയ്സനും ടി.സോമനും പുരസ്കാരം
Friday, November 21, 2014 12:21 AM IST
കോഴിക്കോട്: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം(ഐഎംഎഫ് ഖത്തര്‍) ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ ജെയ്സണ്‍ മണിയങ്ങാട്, മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റ് ടി.സോമന്‍ എന്നിവര്‍ അര്‍ഹരായി.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.