എല്‍ഡിഎഫ് യോഗം ഇന്ന്
Sunday, September 21, 2014 12:06 AM IST
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നികുതിവര്‍ധനയ്ക്കെതിരേ സമരം ആലോചിക്കാനുള്ള എല്‍ഡിഎഫ് യോഗം ഇന്നു ചേരും. ഏതു തരത്തിലുള്ള പ്രക്ഷോഭപരിപാടികളാണു നടത്തേണ്ടതെന്നുള്ളതു സംബന്ധിച്ച് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഇതുവരെയും ആശയവിനിമയമൊന്നും നടത്തിയിട്ടില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ശക്തമായ സമരപരിപാടികള്‍ക്കൊന്നും എല്‍ഡിഎഫ് മുതിര്‍ന്നേക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.