|
രാജശേഖരൻ നായർ തിരുവനന്തപുരം: പെരുകാവ് രാജപ്രഭയിൽ രാജശേഖരൻ നായർ(88) അന്തരിച്ചു. ഭാര്യ: പ്രഭാവതി ആർ.നായർ. മകൻ: പ്രദീപ് കുമാർ. മരുമകൾ: ശ്രീലത സന്ദീപ്. സഞ്ചയനം ഞായർ 8.30. കെ.ആർ.വാസന്തി നെട്ടയം: കൃഷിഭവനു സമീപം ഏകഥവീഥി മുത്തുച്ചിപ്പിയിൽ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കെ.ആർ.വാസന്തി(62)അന്തരിച്ചു. ഭർത്താവ്: അഡ്വ.സി.ആർ.നാണുകക്കുട്ടൻ. മക്കൾ: എൻ.ആദിത്യ കിരൺ(റെയിൽവേ, സേലം), എൻ.ആതിര രശ്മി(ടാറ്റ എൽക്സിസ്). മരുമക്കൾ: അനീഷ് ജി.ഗോപൻ, ചിപ്പി രാജ്. സഞ്ചയനം ഞായർ 8.30. മാധവി അമ്മ പോത്തൻകോട്: പുളിവീട് കുന്നിൻവീട്ടിൽ മാധവി അമ്മ(89) അന്തരിച്ചു. കൃഷ്ണൻ പെരിങ്ങമല : സന്തോഷ് ഭവനിൽ റിട്ട. റയിൽവേ കെ.കൃഷ്ണൻ അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: സുനി, സിന്ദു. മരുമക്കൾ: സനൽകുമാർ, നിഷ. സഞ്ചയനം തിങ്കൾ ഒൻപത്. ശശിധരൻ നെടുമങ്ങാട് : ആനാട് നാഗച്ചേരി തുളസിഭവനിൽ ശശിധരൻ (61) അന്തരിച്ചു. ഭാര്യ: ഭാവനകുമാരി. മക്കൾ: അമൽ എസ്. ഗോപാൽ, തേജൽ എസ്. ഗോപാൽ. സഞ്ചയനം ഞായർ ഒൻപത്.
|
പി. ഇന്ദിരാമേനോന് കൊല്ലം: കടപ്പാക്കട അക്ഷയ നഗര്‍89 എ ഭരണിയില്പി. ഇന്ദിരാമേനോന് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പോളയത്തോട് ശ്മശാനത്തില്‍. ഭർത്താവ്: പരേതനായ കെ.എം. ബാലകൃഷ്ണപിള്ള. മക്കള്‍: പരേതയായ ബീന, ബിജുമേനോന് (ഖത്തര്‍). മരുമകള്‍: വിദ്യാബിജു. എസ്. ആനന്ദൻ കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത് കുടുംബാംഗം പുലരിയിൽ റിട്ട.ലോക്കോപൈലറ്റ് സതേൺ റെയിൽവേ എസ്. ആനന്ദൻ (85) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, പരേതനായ ഷിബു. മരുമകൾ: നിഷ. സഞ്ചയനം ശനിയാഴ്ച. അഡ്വ.കെ.കെ ചന്ദ്രശേഖരൻ കൊട്ടാരക്കര: ടൗൺ യുപി സ്കൂളിനു സമീപം കിഴക്കേക്കര ചാന്ദിനിയിൽ അഡ്വ. കെ.കെ ചന്ദ്രശേഖരൻ (79) അന്തരിച്ചു. സംസ്കാരം നാളെ12.30. ന്. കൊട്ടാരക്കര ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഭാര്യ: എൻ. ലളിതാംബിക. മക്കൾ: ഗണേഷ് ചന്ദ്രൻ, രമേഷ് ചന്ദ്രൻ. മരുമക്കൾ: ചിത്ര നായർ, പാർവതി രാജ്. സഞ്ചയനം തിങ്കൾ ഏഴ്. രത്നാകരൻ പുനലൂർ: വിളക്കുവെട്ടം പറങ്കിമാംവിള വീട്ടിൽ രത്നാകരൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സന്താനവല്ലി. മക്കൾ: ദിലീപ്, വിമൽകുമാർ, ജഗൽകുമാർ. മരുമക്കൾ: ദീപ, പ്രിയങ്ക, പരേതയായ സീമ. സഞ്ചയനം ഞായർ ഒന്‍പത്.
|
ഏലിയാമ്മ ജോൺ ചെങ്ങരൂർ: പുത്തൻകാവ് അവിരാത്തരകൻ പീടികയിൽ എപി ഭവനിൽ എ.പി. യോഹന്നാന്റെ (വിമുക്തഭടൻ) ഭാര്യ ഏലിയാമ്മ ജോൺ (75) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗം. മക്കൾ: ബിനു, ബിനോയ് (മസ്കറ്റ്), ബിജു. മരുമക്കൾ: സൂസൻ ബിനു (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) കൊച്ചുപുരയിൽ സൗത്ത് പാമ്പാടി, ബിന്ദു മുണ്ടപ്ലാക്കൽ കുന്നന്താനം (മസ്കറ്റ്), ഷൈനി ആനപ്പാറയ്ക്കൽ കുന്നന്താനം (സൗദി). കെ.എം. ചെറിയാൻ ചെങ്ങരൂർ: കാലാപറമ്പിൽ അന്തരിച്ച കെ.എം. ചെറിയാന്റെ (കുഞ്ഞൂഞ്ഞ്84) സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ശോശാമ്മ തിരുവല്ല പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ചെറിയാൻ (രാജൻ, ദോഹ), സാലി, ഷൈനി, ജെസി, ഷൈല. മരുമക്കൾ: ഷീബ ഇലക്കൊടിഞ്ഞി കാലായിൽ പാമ്പാടി (ദോഹ), ജോസ് പിണക്കുളത്ത് (കല്ലൂപ്പാറ), ജോസ് പുല്ലിയിൽ (ചെങ്ങരൂർ), ഷാജി വടക്കേടത്ത് (ആനിക്കാട്), ജയ്മോൻ പെരിയലത്ത് (പേരൂർ). ചെറിയാച്ചൻ ചാക്കോ കല്ലൂപ്പാറ: ഐക്കരപ്പടി പറമ്പടി കുന്നേൽ ചെറിയാൻ ചാക്കോ (തമ്പി76) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ ചെറിയാൻ നെടുമ്പ്രം പുത്തൻ വീട്ടിൽ കുടുംബാംഗം. മക്കൾ: റെന്നി ചാക്കോ, റീന ചാക്കോ. മരുമക്കൾ: ടിൻസി റെന്നി, ടിജോ ജേക്കബ്. ദാമോദരൻ തിരുവല്ല : മഞ്ഞാടി കയ്യാലയ്ക്കകത്ത് തെക്കേതിൽ ദാമോദരൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി കുന്നന്താനം മുണ്ടനാംചിറ കുടുംബാംഗം. മക്കൾ :സുഗതൻ, സുരേഷ്, സിന്ധു. മരുമക്കൾ: ശോഭ, പരേതനായ കൈലാസൻ.
|
സി.ജെ. ചാക്കോ തകഴി: ചൂരവടി പരേതനായ സി.ജെ. ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (92) അന്തരിച്ചു. സംസ്കാരം പിന്നീട്. അന്നമ്മ തോമസ് എടത്വ: പച്ച കൂട്ടക്കര പരേതനായ തോമ്മാച്ചിയുടെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി83) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ചമ്പക്കുളം കൊണ്ടാക്കല്‍ മാങ്ങായില്‍ കുടുംബാംഗം. മക്കള്‍: ഡെയ്സി, ജെയിനമ്മ, ബിന്‍സി, പരേതരായ ആന്‍സി, ബിജു. മരുമക്കള്‍: പി.ആര്. ജോര്‍ജ് (എഇ ഇന്‍ഡസ്ട്രീസ്, ആലപ്പുഴ) ചാത്തനാട് ആലപ്പുഴ, എം.ജെ. മാത്യു മുല്ലശേരില്‍ (വെളിയനാട്), ചാക്കോ ജോസഫ് ബിന്‍സി ഭവനില്‍ (വെളിയനാട്), കുഞ്ഞുമോള്‍ ബിജു (അക്കൗണ്ടന്റ്, രാജൂസ് ട്രേഡ് ലിങ്ക്സ്, എടത്വ). രാജമ്മാൾ അമ്പലപ്പുഴ: തിരുവമ്പാടി കൃഷ്ണപാദത്തിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സി. ദേവരാജൻ (സെൻട്രൽ ബാങ്ക്, ആറന്മുള), ശാന്തമ്മാൾ, സുശീല. മരുമക്കൾ: ഗിരിജ, എൻ.ആർ. രാജൻ, വിജയൻ. എം.കെ. അശോകൻ ചേർത്തല: തണ്ണീർമുക്കം മുട്ടത്തിപറമ്പ് മേനോമകരിയിൽ എം.കെ. അശോകൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: സിനാജ്, സ്വരാജ്. മരുമക്കൾ: അനുപമ, രേഷ്മ. അബൂബക്കർ അമ്പലപ്പുഴ: വണ്ടാനം കണിയംപറമ്പിൽ അബൂബക്കർ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (കെഎസ്ഇബി, പുന്നപ്ര), നൗഫൽ (സൗദി), നസീമ, ഷീജ (ഓസ്ട്രേലിയ). മരുമക്കൾ: ജലീൽ, സാലി (ഓസ്ട്രേലിയ), ഹസീന, ഇർഫാന (സൗദി). രാജമ്മ ചേര്‍ത്തല: വയലാര്‍ ഒളതല തൈക്കൂട്ടത്തില്‍ രാജമ്മ (91) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: മണിയപ്പന്, അമ്മിണി, മഹിളാമണി, ബീന, പരേതരായ വിജയന്, സുഗുണന്.
|
ഏലിയാമ്മ ചാക്കോ കൊല്ലാട് : കരിങ്ങോത്ത് കെ.എം. ചാക്കോ (ഇന്ത്യൻ കോഫി ഹൗസ്) ഭാര്യ ഏലിയാമ്മ ചാക്കോ (77) അന്തരിച്ചു. സംസ്കാരം നാളെ നാലിന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത നെടുമാവ് പട്ടശേരിൽ കുടുംബാംഗം. മക്കൾ: ജോമോൻ (എയ്ഞ്ചൽ ആംബുലൻസ് സർവീസ്), ഷീന (മൂലേടം), മഞ്ജു (യുകെ), ജ്യോതി (പായിപ്പാട്). മരുമക്കൾ: സൗമ്യ പ്ലാംപറമ്പിൽ (ചാന്നാനിക്കാട്), കുരുവിള ഇട്ടി (കെഎസ്ബി, ചങ്ങനാശേരി), ബിജോയ് ജോസഫ് (യുകെ), മനോജ് തോമസ് (നൈജീരിയ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും. കെ.സി. ജോസഫ് കുറുന്പനാടം: കാവുങ്കൽ കെ.സി. ജോസഫ് (88) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ അന്നക്കുട്ടി ഇത്തിത്താനം കണ്ണന്ത്ര കുടുംബാഗം. മക്കൾ: ജെയിസ്, സിസ്റ്റർ പുഷ്പ്പ എഫ്സിസി, ബിന്നി. മരുമക്കൾ: കൊച്ചുത്രേസ്യാമ്മ കൊല്ലപ്പള്ളി (മാമ്മൂട്), ജിൻസി നടുക്കേതിൽ (ചാഞ്ഞോടി). അന്നമ്മ ആന്റണി ചങ്ങനാശേരി: വടക്കേക്കര കരിങ്ങട ജോർജുകുട്ടിയുടെ ഭാര്യ അന്നമ്മ ആന്റണി (65) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ. പരേത തൃക്കൊടിത്താനം കടന്തോട് കുടുംബാംഗം. മക്കൾ: അഖിൽ, അരുൺ, അജോ. മരുമക്കൾ: അലീന, റിന്റു. പ്രവീൺ വി. തോമസ് പള്ളിക്കത്തോട്: വെള്ളാപ്പള്ളി എം.പി. തോമസ്ലീലാമ്മ ദന്പതികളുടെ മകൻ പ്രവീൺ വി. തോമസ് (46) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ഷിബി ജോസ് കാഞ്ഞൂർ കീഴേത്താൻ കുടുംബാംഗം. മകൾ: എയ്ഞ്ചൽ ആൻ പ്രവീൺ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. തോമസ് മാത്യു പൂവത്തോട്: മൂന്നാംതോട് എലിപ്പുലിക്കാട്ട് തോമസ് മാത്യു (തോമാച്ചന്55) ഹൈദരാബാദില്‍ അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പൂവത്തോട് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ സിജി കട്ടപ്പന നെല്ലിപ്പാറ കപ്പിലുമാക്കല്‍ കുടുംബാംഗം.. മക്കള്‍: നോയല്‍, നവ്യ. അന്നമ്മ ചെറിയാന് മണിമല: ഏറത്തേടത്ത് പരേതനായ എ.സി. ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാന് (90, റിട്ട. ട്രഷറി ഓഫീസര്‍) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ. സംസ്കാരം ഇന്ന് പാലാ : കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച പാലാ ടൗണിലെ അങ്കണവാടി അധ്യാപിക കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി. ആശാലത (56) യുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. പി.കെ. രവി സൗത്ത് പാന്പാടി: ഇല്ലിമറ്റം പാറപ്പറന്പിൽ പി.കെ. രവി (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ രവി. മക്കൾ: ചിന്നു, ചിന്തു. മരുമകൻ: അപ്പു പതാപ്പറന്പിൽ (മല്ലപ്പള്ളി). ഷാജി ആനക്കല്ല്: കോഴിപ്പള്ളി ഷാജി (57) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു വിഴിക്കത്തോട് മഞ്ഞാക്കൽ കുടുംബാംഗം. മക്കൾ: പാർവതി (സിഐഎസ്എഫ്, ഡൽഹി എയർപോർട്ട്), ലക്ഷ്മി. മറിയാമ്മ തോമസ് അടിച്ചിറ: കുന്നുംപുറത്ത് പരേതനായ സി.ടി. തോമസിന്റെ (തന്പാൻ) ഭാര്യ മറിയാമ്മ (90, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് നീലിമംഗലം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ സെമിത്തേരിയിൽ. പരേത പുതുപ്പള്ളി മൂലേപറന്പിൽ കുടുംബാംഗം. മക്കൾ: ബെന്നി, ഷീല, ഷീബ, ബിജു. മരുമക്കൾ: ലിസി മാങ്കോട്ടിൽ (അതിരന്പുഴ), പി.സി. ഹരീഷ് ചെറുമുണ്ടയം (തിരുവനന്തപുരം), ജോസഫ് ചാവറ (ആർപ്പൂക്കര), ആൻസി കുറ്റിപുറത്ത് (പയ്യപ്പാടി). അഖിൽ എസ്. നായർ ഇളങ്ങുളം: ഒട്ടയ്ക്കൽ പുല്ലാട്ടുകരോട്ട് ശിവദാസൻ നായരുടെ മകൻ അഖിൽ എസ്. നായർ (31) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ. അമ്മ വനജകുമാരി കുരുവിക്കൂട് പുലിയന്നൂർക്കാട്ടിൽ കുടുംബാംഗം. പരേതൻ തൃശൂർ വടക്കാഞ്ചേരി ആര്യഭവൻ ഹോട്ടലിലെ അക്കൗണ്ടന്റാണ്. ഓമന രാമപുരം: കൂടപ്പുലം കാര്മക്കാട്ടില് പരേതനായ ശശിയുടെ ഭാര്യ ഓമന (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. പരേത കുത്താട്ടുകുളം കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ഷിജ, ഷീന, ഷിനി, നീതു. മരുമക്കള്‍: ഷാബു തെക്കേപറമ്പില്‍, പരേതനായ സജി കുളവടിക്കര, അജിത്ത് ആച്ചിക്കല്‍, സുധീഷ് കന്നുകുഴില്. സംസ്കാരം നാളെ കിടങ്ങൂർ: പാലക്കാട്ട് ബേബിയുടെ ഭാര്യ കഴിഞ്ഞദിവസം അന്തരിച്ച ഏലിയാമ്മ (പെണ്ണമ്മ68) യുടെ സംസ്കാരം നാളെ നാലിന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത സംക്രാന്തി കിഴക്കേ പൂഴിക്കുന്നേൽ കുടുംബാംഗം. മക്കൾ: നിഷ, നിജു. മരുമക്കൾ: ഷിജോ പതിയിൽ (കൂടല്ലൂർ), നിമിഷ അയലാറ്റിൽ (കുറുമുള്ളൂർ). കെ.വി. രാമകൃഷ്ണൻ തലയോലപ്പറമ്പ്: കോരിക്കൽ മുണ്ടംബ്രായിൽ (കോവത്രയിൽ) കെ.വി. രാമകൃഷ്ണൻ (കുഞ്ഞുമണി69, റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ) അന്തരിച്ചു.സംസ്കാരം നടത്തി. ഭാര്യ ശാന്ത രാമകൃഷ്ണൻ തൃപ്പൂണിത്തുറ ഇരുമ്പനം ജ്ഞാനംതുരുത്ത് കുടുംബാംഗം. മക്കൾ: ശ്യാംജിത്ത് രാമകൃഷ്ണൻ, ശാരിക രാമകൃഷ്ണൻ. മരുമക്കൾ: ശ്യാമിലി ശ്യാംജിത്ത്, അനീഷ് വിജയൻ (ഗവ. ഐടിഐ, ഏറ്റുമാനൂർ). പ്രസന്നകുമാർ കാസർകോട്: ബാടൂർ നമ്പിയോലിൽ എസ്.ആർ. പ്രസന്നകുമാർ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പിൽ. കോട്ടയം വാഴൂർ നമ്പിയോലിൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ പരേതയായ ലളിതകുമാരി ചിറക്കടവ് താന്നുവേലിൽ കുടുംബാംഗം. മക്കൾ: ബിനീത്, ബിനീത, ബിനീഷ്. മരുമകൻ: പ്രസാദ്. നാരായണൻ തലയോലപ്പറമ്പ്: വെള്ളൂർ തോന്നല്ലൂർ മുളമ്പാത്ത് നാരായണൻ (94) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കെ.എൻ. വിശ്വനാഥൻ, സോമൻ, വേണു, സജി. ഓമന, സരള, ലതിക.
|
ബ്രജീത്ത രാജാക്കാട്: കനകപ്പുഴ നെല്ലിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രജീത്ത (86) അന്തരിച്ചു. സംസ്കാരം നടത്തി. പരേത തൊടുപുഴ വള്ളോംതടത്തിൽ കുടുംബാംഗം. മക്കൾ: റോസിലി, ആനീസ്, ബെന്നി, മാത്യു. മരുമക്കൾ: ജോയി, തോമസ്, ഹെൻട്രീറ്റാ, മോണ്‍സി. ചാക്കോ തോമസ് കരിമണ്ണൂർ: പന്നൂർ കുളങ്ങര ചാക്കോ തോമസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: വൽസമ്മ, തോമസ്, ബെന്നി, സിസ്റ്റർ ക്ലമന്റ്, ജിജി. മരുമക്കൾ: സൈമണ്‍, ഹാർളി, ഷൈനി, ഫ്രാൻസിസ്. ഷിബു കുടയത്തൂർ: പരപ്പുംകര ആറ്റുപുറത്ത് ഷിബു (44) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. മക്കൾ: ആർദ്ര, ആർച്ച, ആർഷ. ഏബ്രഹാം വെണ്മണി: ബ്ലാത്തി കവല മുല്ലപ്പള്ളിൽ ഏബ്രാഹാം (അവറാച്ചൻ86) അന്തരിച്ചു. സംസ്കാരം നാളെ 11ന് വെണ്മണി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ഇടുക്കി നാടുകാണി തറക്കുന്നേൽ കുടുംബാംഗം. മക്കൾ: സജി, ജെസി, ഷാന്റി. മരുമക്കൾ: പുഷ്പ തെക്കേതൊട്ടിയിൽ (ഞറുക്കുറ്റി), ജോസഫ് കള്ളികാട്ട് (മങ്കുഴി), ടോമിച്ചൻ മുണ്ടികണ്ണത്തിൽ (വൈക്കം).
|
ജയ്സീന പെരിന്തല്‍മണ്ണ: കാവുങ്ങപറമ്പിലെ തോട്ടത്തില്‍ ഷൈജുവിന്റെ ഭാര്യ ജയ്സീന (41) അന്തരിച്ചു. മക്കള്‍: ജെന്ന ഗ്രേസ്, ജിയാ ഗ്രേസ്, ജിയോ ലൂയിസ്. ആയിഷ വേങ്ങൂര്‍: അത്തിക്കാടന്‍കുണ്ടിലെ പരേതനായ അത്തിക്കാടന്‍ അബുവിന്റെ ഭാര്യ ആയിഷ(90) അന്തരിച്ചു. മക്കള്‍: പരേതനായ മുഹമ്മദ്, സൈതാലി, ബഷീര്‍, ഫാത്തിമ. മരുമക്കള്‍: ഫാത്തിമത്ത് സുഹറ (തോട്ടപ്പായ), റംലത്ത് (മണ്ണാര്‍മല), ഫസീല (പെരിന്തല്‍മണ്ണ), മെഹബൂബ് (പൂളമണ്ണ). അബു ഹാജി അമ്മിനിക്കാട്: വടക്കേക്കരയിലെ പരേതനായ തറയിട്ടുപുലാക്കല് മൊയ്തുപ്പ ഹാജിയുടെ മകന് അബു ഹാജി (72) അന്തരിച്ചു. കബറടക്കം ഇന്നു എട്ടിനു അമ്മിനിക്കാട് ജുമാമസ്ജിദില്‍. ഭാര്യ: തറയിട്ടുപുലാക്കല് നഫീസ (അമ്മിനിക്കാട്). മക്കള്‍: നജ്മത്ത്, ഫൈസല്‍ (ജിദ്ദ), ഇല്യാസ്, ഷറഫുദ്ദീന്, ഹംസ റിക്കാസ്. മരുമക്കള്‍: സുലൈമാന്‍ (അമ്മിനിക്കാട്), ഫെബിന (മാനത്ത്മംഗലം), അമീറ (പറമ്പൂര് 19), സൈന (കാമ്പ്രം).
|
ഏലിക്കുട്ടി കുറ്റ്യാടി: ചാപ്പൻ തോട്ടത്തിലെ വലിയ വീട്ടിൽ ഏലിക്കുട്ടി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ് വലിയവീട്ടിൽ (ചാപ്പൻതോട്ടം), റോസമ്മ പള്ളികുന്നേൽ. മരുമക്കൾ: ആൽസി, ജോസഫ് പള്ളികുന്നേൽ (കൂട്ടുപുഴ). ബാലകൃഷ്ണൻ ചക്കിട്ടപാറ: ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കൽ ബാലകൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: വിദിപ് കൃഷ്ണ, വിദീഷ് ബാബു, ബൃദുലശ്രീ. മരുമക്കൾ: ബവിത, ജിനീജ, ഗംഗാധരൻ. അബ്ദുൾ ഗഫൂർ കൊയിലാണ്ടി: കുറുവങ്ങാട് മാവിൻ ചുവട് വരകുന്നുമ്മൽ താഴെ അബ്ദുൾ ഗഫൂർ (50) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് സഹൽ, നിഷാൽ ഹാദി, നിഹാൽ റോഷൻ. കുഞ്ഞാണ്ടി കൊയിലാണ്ടി: പന്തലായനി വട്ടക്കണ്ടി കുഞ്ഞാണ്ടി (89) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, രമേശൻ, മനോജ്, രജനി (കാപ്പാട്), പരേതരായ വേണു, രാമദാസൻ. മരുമക്കൾ: ഗീത, ഷീബ, സജിത, ദയാനന്ദൻ (കാപ്പാട്), സതി. കൗസല്യ നരിനട: പരേതനായ കോച്ചേരിയിൽ നാരായണന്റെ ഭാര്യ കൗസല്യ (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പത്മിനി, തങ്ക, ശിവദാസ്, രാജൻ, മോളി, രുഗ്മിണി, ഷാജു, മനോജ്. മരുമക്കൾ: ശോഭ (പേരാമ്പ്ര), ഗീത (തൃശൂർ), റീന (ചെമ്പനോട), കേളപ്പൻ (കൂത്താളി), പരേതരായ വേണു (മുതുകാട്), സുബ്രഹ്മണ്യൻ (നരിനട), ബാബു (കൊട്ടിയൂർ). ആയിഷ കുന്നമംഗലം: കാരന്തൂർ എളുമ്പിലാശേരി പൂവ്വംപുറത്ത് ആയിഷ (67) അന്തരിച്ചു. ഭർത്താവ്: പരേതനായ കട്ടയാട് മുഹമ്മദ് (സുൽത്താൻ ബത്തേരി). മകൻ: അബ്ദുറഹിം. മരുമകൾ: ഷഫീല. കാർത്യായനി കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും ഗീതാ സ്റ്റോർസ് സ്ഥാപകനുമായിരുന്ന പരേതനായ കൊല്ലം മുതിരപ്പറമ്പത്ത് രാമൻ ചെട്യാരുടെ ഭാര്യ കാർത്യായനി (85) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണൻ (ഗീത സ്റ്റോർസ്), സുരേഷ് ബാബു (ഗീത സിൽക്സ് ആൻഡ് സാരീസ്), അനിൽകുമാർ (ഗീത കലക്ഷൻസ്), സുനിൽകുമാർ (അധ്യാപകൻ), ഗീത, പ്രീത, റീത്ത ( അധ്യാപിക). മരുമക്കൾ: ചന്ദ്രൻ വില്യാപ്പള്ളി (റിട്ട. അധ്യാപകൻ), ചന്ദ്രൻ (അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റയിൽസ് പേരാമ്പ്ര), മോഹൻദാസ് (കെഎസ്എഫ്ഇ മംഗലം തിരൂർ), സുലേഖ, സിന്ധു, കവിത, സുലജ (അധ്യാപിക). കുഞ്ഞാമിന മേപ്പയ്യൂർ: കീഴരിയൂർ പരേതനായ മാലാടി മൊയ്തീന്റെ ഭാര്യ കുഞ്ഞാമിന (95) അന്തരിച്ചു. മക്കൾ: ഫാത്തിമ, കരീം, അയിശു. മരുമക്കൾ: കുഞ്ഞബ്ദുള്ള, അസയിനാർ ഗുരുക്കൾ, ഫൗസിയ.
|
സിസ്റ്റർ എൽസിസ് തെക്കേൽ മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സഭ മാനന്തവാടി മേരി മാതാ പ്രൊവിൻസ് കണിയാരം മഠം അംഗം സിസ്റ്റർ എൽസിസ് തെക്കേൽ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 10ന് കണിയാരം ആരാധനാ മഠം ചാപ്പലിൽ ആരംഭിക്കും. കച്ചേരിക്കടവ് പരേതരായ ദേവസ്യഏലി ദന്പതികളുടെ മകളാണ്. സുപ്പീരിയർ, പ്രോക്യുറേറ്റർ, മെസ് മാനേജർ, സോഷ്യൽ വർക്കർ എന്നീ നിലകളിൽ തലശേരി, പുല്ലൂരാംപാറ, പയ്യന്പള്ളി, മുള്ളൻകൊല്ലി, തെനേരി, മീനങ്ങാടി, ആലത്തൂർ, വിമൽജ്യോതി ബത്തേരി, തോമാട്ടുചാൽ, നഞ്ചൻഗുഡ്, ആലാറ്റിൽ, ദ്വാരക, തവിഞ്ഞാൽ, പഴൂർ, മണിമൂളി, കണിയാരം മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മറിയക്കുട്ടി (എറണാകുളം), സെബാസ്റ്റ്യൻ (കച്ചേരിക്കടവ്), പരേതരായ ജോസഫ്, തോമസ്, ശോശാമ്മ. ശാന്ത മാനന്തവാടി: ആറാട്ടുതറ ശാന്തിനഗർ മണ്ഡപകുന്ന് കോളനിയിലെ ശാന്ത(36) അന്തരിച്ചു. ഭർത്താവ്: ബാലൻ. മക്കൾ: ശ്രീദേവി, ശ്രീദേവിക. ഫഹദ് മാനന്തവാടി: മാനന്തവാടി ഫാത്തിമ റെഡിമെയ്ഡ് ഷോപ്പ് ഉടമ ഫഹദ്(37) അന്തരിച്ചു. പിതാവ്: ഹംസ. മാതാവ്: കുൽസു. ഭാര്യ: റുബിയ. മക്കൾ: ഖദീജ, മുഹമ്മദ് ഇബ്രാഹിം.
|
സിസ്റ്റർ മേരി ബെനീഞ്ഞ തലശേരി: തലശേരി: സിഎംസി തലശേരി സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗമായ സിസ്റ്റർ മേരി ബെനീഞ്ഞ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 7.30ന് നെല്ലിക്കാംപൊയിലിലെ സിഎംസി പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ. തിരുവമ്പാടിയിൽ പ്രൊവിൻഷ്യൽ സുപ്പീരിയറായും ഫാത്തിമാഗിരി, അങ്ങാടിക്കടവ്, എടൂർ എന്നിവിടങ്ങളിൽ മഠാധിപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുത്തോലി, ചേർപ്പുങ്കൽ, നിർമലഗിരി, നെല്ലിക്കാംപൊയിൽ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. കുടക്കച്ചിറ അന്തീനാട്ട് പരേതരായ ഫ്രാൻസിസ്അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പാപ്പച്ചൻ, സ്കറിയ, അന്നമ്മ, ഏലിക്കുട്ടി. ത്രേസ്യാമ്മ ചരൾ : ചെറിയാക്കതറപ്പേൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (70) അന്തരിച്ചു. മക്കൾ: റെജിൽ, ഷൈജു, ബിനോയ്, ബിൻസി, നിഷ. മരുമക്കൾ: ഷാജി, ബിനോയ്, പ്രജിത്ത്. റോയി നടുവിൽ: മണ്ടളത്തെ വെമ്പാടംതറയിൽ പരേതനായ ജയിംസ്മറിയാമ്മ ദമ്പതികളുടെ മകൻ റോയി(42) അന്തരിച്ചു. സഹോദരങ്ങൾ: സണ്ണി, ജോസ്, റോബിൻസ്. രാമൻ ഇരിട്ടി: പടിയൂർ ചടച്ചിക്കുണ്ടത്തെ കുറുപ്പൻകണ്ടി രാമൻ (70) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: ദീപ, ധന്യ, ധനീഷ്, ദിവ്യ. മരുമക്കൾ: രാജേഷ്, പ്രകാശൻ, ബിജു. ഷൈന ഇരിട്ടി: എടക്കാനം കീരിയോട് മുളിയിൽ ഹൗസിൽ വത്സന്റെ ഭാര്യ ഷൈന (40) അന്തരിച്ചു. മക്കൾ: അഭിഷേക്, ആരാധ്യ (ഇരുവരും വിദ്യാർഥികൾ). ജാനകി പഴയങ്ങാടി: വെങ്ങര ശാസ്താം നഗറിലെ ചിറപ്പടമ്മൽ ജാനകി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ലക്ഷ്മി, രാഘവൻ, നാരായണൻ, വൽസല. മരുമക്കൾ: ജയശ്രീ (തളിയിൽ), ജ്യോതി (കുന്നരു), സുരേഷ് (കുപ്പം), പരേതനായ നാരായണൻ. മാണിക്യം പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് താമസിക്കുന്ന ഒഴികണ്ടത്തിൽ മാണിക്കം (87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭർത്താവ്: പരേതനായ കൊറുങ്ങ്യൻ കൃഷ്ണൻ. മക്കൾ: വിജയൻ, ബാലൻ, സുനിത, രവികുമാർ, ഗംഗാധരൻ, പരേതയായ ശോഭന. മരുമക്കൾ: മല്ലിക, സുനിത, മോഹനൻ, രജിത, അഞ്ജു. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, മാധവി, പാർവതി. സുധീർ കുഞ്ഞിപ്പള്ളി: ടി.സി. മുക്കിന് സമീപം സവിധം വീട്ടിൽ എം. സുധീർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പയ്യാന്പലത്ത്. പരേതരായ മുടിക്കാരൻ ബാലൻചാലാടൻ ശകുന്തള ദന്പതികളുടെ മകനാണ്. ഭാര്യ: ടി.വി. ധന്യ (പയ്യാവൂർ). പ്രകാശൻ കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനു സമീപത്തെ പാമ്പൻ കായക്കൽ പ്രകാശൻ (65) അന്തരിച്ചു. പരേതരായ പി.കെ. കൃഷ്ണൻസി.പി. ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മോഹനൻ, ഭാഗ്യലക്ഷ്മി, ശൈലജ, പരേതരായ പ്രഭാകരൻ, പ്രേമജ, വസന്ത, ശോഭ. മുഹമ്മദ് ആറളം:ആറളം കളരിക്കാട്ടെ മംഗലോടൻ മുഹമ്മദ് (57) അന്തരിച്ചു. ഭാര്യ: സറീന. മക്കൾ: സഫ്നാസ് (ബംഗളൂരു), സുഫൈന (വിദ്യാർഥിനി).
|
വര്‍ക്കി കണ്ണിവയൽ : കന്നിക്കാട്ട് വർക്കി (പാപ്പച്ചൻ90) അന്തരിച്ചു. സംസ്കാരം 26ന് ഒന്‍പതിന് കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ പായിക്കാട്ട് കുടുംബാംഗം. മക്കൾ: ലീലാമ്മ, വത്സമ്മ, ബേബി, ലിസി, ജോയ്. ബാബു പെരിയ: തണ്ണോട്ട് കുന്നുമ്മങ്ങാനത്തെ ബാബു (59) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി (കള്ളാര്‍). മക്കള്‍: ബബിത, ബൈജു. മരുമക്കള്‍: സുനിത് (കൊല്ലം), രേവതി (നെല്ലിത്താവ്). സഹോദരങ്ങള്‍: രാഘവന് (അമ്പിലാടി), കല്യാണി (നാലക്ര), മാധവി (പടുപ്പ്). ചന്ദ്രശേഖരന് ബെള്ളൂര്‍ : നാട്ടക്കല്ലിലെ റിട്ട. ഐഒബി ബാങ്ക് മാനേജര്‍ എം.കെ. ചന്ദ്രശേഖരന് (68) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: ധന്യ, ഭവ്യ, ഭാഗ്യ. മരുമക്കള്‍: നിഖിന്‍, വിജേഷ്. സഹോദരങ്ങള്‍: സുകുമാരന്‍ (കാസര്‍ഗോഡ്), സുനന്ദ, ലക്ഷ്മി (കുമ്പള), സരോജിനി (കണ്ണൂര്‍), രവീന്ദ്രന് (മട്ടന്നൂര്‍). അഭിഷേക് ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അഭിഷേക് (14) അന്തരിച്ചു. കൈതവേലിൽ സുരേഷിന്റെയും സിന്ധുവിന്റെയും മകനാണ്. സഹോദരൻ: അർജുൻ. പാറുഅമ്മ മടിക്കൈ: പൂത്തക്കാല്‍ മൂലക്കോത്തെ പരേതനായ ചിരുകണ്ഠന്റെ ഭാര്യ പാറുഅമ്മ (84) അന്തരിച്ചു. മക്കള്‍: ശാരദ, രാംകുമാര്‍, രാധ. മരുമക്കള്‍: സുലോചന, ജോണ്‍. അംബിക നീലേശ്വരം : കിഴക്കൻകൊഴുവലിലെ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ അംബിക എറുവാട്ട് (57) അന്തരിച്ചു. മക്കൾ: ഗ്രീഷ്മ (ഹൊസ്ദുർഗ് കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘം), രേഷ്മ. മരുമക്കൾ: വിനോദ് കുമാർ പഞ്ചിക്കിൽ (ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക്), ശ്രീജിത്ത് (പൊയിനാച്ചി). ജയൻ നീലേശ്വരം : നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപം ഇൻഫോ സൈബർ കഫേ നടത്തിയിരുന്ന കാഞ്ഞങ്ങാട് കിഴക്കുംകരയിലെ വി. ജയൻ (51) അന്തരിച്ചു. റിട്ട. എഡിഎം എ. കൃഷ്ണന്റെയും രത്നവല്ലിയുടെയും മകനാണ്. ഭാര്യ: പ്രീന. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. ഹരിശ്ചന്ദ്ര നീലേശ്വരം : അനുപമ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്ന കുഞ്ഞാലിൻകീഴിൽ കൃഷ്ണകൃപയിലെ കെ.എസ്. ഹരിശ്ചന്ദ്ര (64) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: ശിവരാജ്, സൂരജ്, സുധീർ (മൂവരും ദുബായ്).
|