|
ഗണപതി അമ്മാൾ കണിയാപുരം : വെട്ടുറോഡ് മഠത്തിൽ വീട്ടിൽ ഗണപതി അമ്മാൾ (100) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ ആചാരി. മക്കൾ: പരേതനായ സി.രത്തിനം, ഭാഗ്യലക്ഷ്മി, വസന്ത, ശാന്തി, മല്ലിക. മരുമക്കൾ: സരസ്വതി, വെങ്കിടാചലം, എസ്.രാജൻ, പരേതനായ എസ്.രാജൻ, സുരേഷ്കുമാർ. സഞ്ചയനം വ്യാഴം ഒൻപത്. ദേവമ്മ മെഡിക്കല്‍കോളജ്: കല്ലമ്പള്ളി വിനായക നഗര്‍ രാമ മന്ദിരത്തില്‍ ദേവമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ഷണ്മുഖന് ആശാരി. മക്കള്‍: ലൈല കുമാരി, കനകലത, സുരേഷ്കുമാര്‍, സുലഭ കുമാരി, സതീഷ് കുമാര്‍. മരുമക്കള്‍: ശോഭന, ശ്രീരാജ്, ദീപ, പരേതരായ ശിവാനന്ദന് ആശാരി (തമ്പി), മോഹനന് ആശാരി. സഞ്ചയനം വ്യാഴം 8.30. കെ.അജി മെഡിക്കല്‍കോളജ്: പേയാട് മിണ്ണംകോട് അമ്പിളി ഭവനില്‍ കെ.അജി (56) അന്തരിച്ചു. ഭാര്യ: സുനിത. മക്കള്‍: അക്ഷയ്, ആദില്‍, അക്ഷിത്ത്. രത്തിനം കാരക്കോണം: പളുകൽ ആലന്പാറ നെട്ടറയ്ക്കൽപറ്റ് വീട്ടിൽ രത്തിനം(80)അന്തരിച്ചു. ഭർത്താവ്: പരേതനായ പൊന്നുമുത്തൻ. മക്കൾ: റാഞ്ചി, ശശി, വിജയകുമാർ, പത്രോസ്, സുലോചന. മരുമക്കൾ: ലത, തങ്കം, ശാന്ത,ശോഭ, അരുളപ്പൻ. മണി മെഡിക്കല്‍കോളജ്: പൗഡിക്കോണം രണ്ടാംചിറ പുത്തന്‍വിള വീട്ടില്‍ കെ. മണി (82) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: രാധിക, കവിത. മരുമക്കള്‍: ഗോപി, സുരേഷ്. സഞ്ചയനം ശനി എട്ട്. എം.സുമതി കാട്ടാക്കട: കട്ടക്കോട് കെജി ഭവനിൽ എം.സുമതി(91)അന്തരിച്ചു. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ : ബേബി, സുമംഗല, ജോൺസ്, സുന്ദർദാസ്, പരേതയായ സുമ, കുമാരദാസ്. മരുമക്കൾ: ശശിന്ദ്രൻ, വിശ്വനാഥൻ, ബിന്ദു, ശാലി,രാജൻ, ഗില്‍ഡ. കെ.പി.ശ്യാമളകുമാരി തിരുവനന്തപുരം: പാൽക്കുളങ്ങര കമലാസദനം എൻപിപി ഹൗസ് നമ്പർ 5 ൽ കെ.പി. ശ്യാമളകുമാരി (84)അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ് : പരേതനായ കെ.മാധവൻനായർ ( റിട്ട. അസി. ജനറൽ മാനേജർ, കെഎസ്ആർടിസി). മക്കൾ: എം.അയ്യപ്പൻ (മുൻ സിഎംഡി ഹിന്ദുസ്ഥാൻ ലാറ്റെക്സ് ) , എം.ശ്രീകുമാരൻ നായർ, എം.രാമചന്ദ്രൻ (റിട്ട. ജിഎം,എൻഎൽസി ), അഡ്വ. എം. കേശവൻകുട്ടി നായർ, എം.എസ്. ലക്ഷ്മി (പ്രിൻസിപ്പൽ,ചിന്മയ സ്കൂൾ,ആറ്റുകാൽ ), പരേതനായ എം.രാമകൃഷ്ണൻ. മരുമക്കൾ: എസ്.ശിവകുമാരി (ഓംകാർ എന്റർപ്രൈസസ്), എസ്. യമനകുമാരി ( റിട്ട. അധ്യാപിക), കെ.വത്സ (അധ്യാപിക, എൻഎസ്എസ് കോളജ് പെരുന്താന്നി), എസ്.കൃഷ്ണ, ജി.പി.സദാശിവൻ,(റിട്ട. ക്ഷീര വികസന വകുപ്പ് ), എസ് സൗമ്യ . സഞ്ചയനം ഞായർ 8.30. സുരേന്ദ്രൻ ശ്രകാര്യം: ചെറുവയ്ക്കൽ പാറയിൽവീട്ടിൽ സുരേന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: സുഗന്ധി. മക്കൾ: സുജിത്, സജിത്ത് (കണ്ണൻ), ശാലു. മരുമക്കൾ: രഞ്ജിനി, മഞ്ജിമ, രേഷ്മ. സഞ്ചയനം ഞായർ 8.30.
|
റോസമ്മ മാമ്മച്ചൻ അഞ്ചൽ: അരീപ്ലാച്ചി ചാലയ്ക്കൽ ഹൗസിൽ റോസമ്മ മാമ്മച്ചൻ(67)അന്തരിച്ചു. അടൂർ തട്ടയ്ക്കാട്ട് പാലവിളയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അരീപ്ലാച്ചി എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: ജി.മാമ്മച്ചൻ. മക്കൾ: റോസ്മേരി മാമ്മച്ചൻ, റൂബി മാമ്മച്ചൻ. മരുമക്കൾ: കോശി.എം.ജോണ്‍ അഞ്ചൽ, സിറിൽ കൊച്ചുമ്മൻ കൊട്ടാരക്കര. ജി. തോമസ് കുട്ടി പുനലൂർ: വിളക്കുവെട്ടം പുത്തൻവീട്ടിൽ ജി. തോമസ് കുട്ടി (ബാബു 64)അന്തരിച്ചു. സംസ്കാരം നാളെ 12 ന് വിളക്കുവെട്ടം മാർത്തോമ്മ ദേവാലയത്തിൽ. മഹേഷ് പരവൂർ: കോങ്ങാൽ വെളുവീട്ടിൽ വിജയകുമാറിന്റെ മകൻ മഹേഷ് (42) അന്തരിച്ചു. മാതാവ്: ഹേമലത. സഹോദരി അപർണ. പ്രസന്ന വിജയന് ചവറ: തിരുവല്ല അഴിയടത്ത്ചിറ കൈതാരത്ത് വീട്ടില്‍ പ്രസന്ന വിജയന് (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കൈതാരം വീട്ടില്‍. ഭര്‍ത്താവ്: കെ.പി വിജയന്. മകള്‍: ലക്ഷ്മി. മരുമകന് : സൂരജ്.
|
അമ്മിണി പാപ്പച്ചൻ നാരകത്താനി: ചേന്നമലതടത്തിൽ പി.സി പാപ്പച്ചന്റെ ഭാര്യ അമ്മിണി പാപ്പച്ചൻ (66) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് നാരകത്താനി സെന്റ് ജോൺസ് സിഎസ്ഐ പള്ളിയിൽ. മക്കൾ: ശോഭ, സുനു തോമസ്. മരുമക്കൾ: ബിജി, അഞ്ജു. കെ.എം. ചെറിയാൻ ചെങ്ങരൂർ: കാലാപറമ്പിൽ കെ.എം. ചെറിയാൻ (കുഞ്ഞൂഞ്ഞ്84) അന്തരിച്ചു. സംസ്കാരം പിന്നീട്. ഗൗരിക്കുട്ടിയമ്മ തിരുവല്ല : ഓതറ പന്നിവിഴ തെക്കേതിൽ പരേതനായ കേശവകാരണവരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (107) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രവീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, പരേതനായ ചന്ദ്രശേഖരകുറുപ്പ്. മരുമക്കൾ: ശ്രീലത, കലാമണി, തുളസിബായ്, പരേതയായ ജ്യോതി. ദേവസ്യ സ്കറിയ കുടമുരുട്ടി: കല്ലുകുളത്ത് ദേവസ്യ സ്കറിയ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് പെരുന്തേനരുവി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ കോട്ടയ്ക്കൽ പുറമറ്റം മലയിൽ കുടുംബാംഗം. മക്കൾ: സിജോ, സിജിമോൻ. മരുമക്കൾ: ജിനിമോൻ കൊല്ലിയിൽ (കൊട്ടിയൂർ), സിബി വർഗീസ് വളഞ്ചേരി (ചാത്തൻതറ).
|
റോസമ്മ ജോസഫ് ചമ്പക്കുളം: മുളമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ റോസമ്മ ജോസഫ് (തങ്കമ്മ81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. പരേത പുതുക്കരി കൂലിപ്പുരക്കൽ കുടുംബാംഗം. മക്കൾ: ജോളിമ്മ, ശാന്തപ്പൻ (റിട്ട. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ). മരുമക്കൾ: തങ്കച്ചൻ കളരിക്കൽ (മുണ്ടുപാലം), ജസമ്മ ജോസഫ് (എച്ച്എം, ഹോളി ഫാമിലി ഹൈസ്കൂൾ, കൈനകരി) വേഷ്ണാൽ വലിയപറമ്പ് നാലുകോടി. ജോജോ ജോസഫ് കുട്ടനാട്: പുതുക്കരി തെള്ളിയില്‍ ടി.ടി. ജോസഫിന്റെ (അപ്പി സാര്‍, റിട്ട. ഹെഡ്മാസ്റ്റര്, മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍) മകന് ജോജോ ജോസഫ് (ജോപ്പന്48) ഫിലാഡല്ഫിയായില് അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഫിലാഡല്ഫിയായില് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍. അമ്മ: ഗ്രേസമ്മ. ഭാര്യ ഡാഫിന കണ്ണൂര്‍ മുതുകാട്ടില്‍ കുടുംബാംഗം. മക്കള്‍: നിയ, നേഹ. അന്നമ്മ വെളിയനാട്: ചിങ്ങച്ചീപറമ്പിൽ പട്ടത്താനം പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (102) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കാവാലം പാറയിൽ കുടുംബാംഗം. മക്കൾ: ജോസ്, ടോമിച്ചൻ, അൻസമ്മ, പരേതനായ ചാച്ചപ്പൻ. മരുമക്കൾ: മറിയാമ്മ വെച്ചൂപറമ്പിൽ (വാകത്താനം), മോളി, ജോളി ആഞ്ഞിലിമൂട്ടിൽ (എടത്വ), വി.ടി. ജോസഫ് വല്യപറമ്പിൽ (പരുത്തുംപാറ). എ.എ. ജോസഫ് രാമങ്കരി: അമ്മഞ്ചേരി എ.എ. ജോസഫ് (തങ്കച്ചന്70, റിട്ട. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരന്, എടത്വ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ വത്സമ്മ നാലുകോടി കൂടത്തേട്ട് കുടുംബാംഗം. മക്കള്‍. ജെന്‍സി, ലിന്‍സി, റിന്‍സി. മരുമക്കള്‍. ജിനു പുതുപറമ്പ് (നടയ്ക്കപ്പാടം), ബിനോ മാളിയേക്കല്‍ (ചങ്ങംകരി), സനോജ് അറയ്ക്കല്‍ (പാലക്കാട്). അശോകൻ ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് മേനോമ്മ കരിയിൽ അശോകൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈല. മക്കൾ: സ്വരാജ്, സിനാജ്. മരുമക്കൾ: രേഷ്മ, അനുപമ. നടരാജൻ ചേർത്തല: അർത്തുങ്കൽ ആറാഞ്ഞിലിക്കൽ നടരാജൻ (മണിയപ്പൻ79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിജയകുമാരി. മക്കൾ: യജീന്ദ്രലാൽ (ഗിരീഷ്), ജയേഷ് (കെഎസ്ആർടിസി). മരുമക്കൾ: ബിന്ദു, സുമമോൾ.
|
ജെയിംസ് ആന്റണി ചെങ്ങളം: ഇടപ്പാടിക്കരോട്ട് ജെയിംസ് ആന്റണി (73, റിട്ട. അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുത്തോലി) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ. ഭാര്യ പരേതയായ മേരിക്കുട്ടി (റിട്ട. അധ്യാപിക, എൽഎഫ് ജിഎച്ച്എസ്, കാഞ്ഞിരമറ്റം) കരിങ്കുന്നം പാറയിൽ കുടുംബാംഗം. മക്കൾ: ഡോണി (ബിസിനസ്), ഡെന്നി (ന്യൂസിലൻഡ്), ജിമ്മി (ഓസ്ട്രേലിയ). മരുമക്കൾ: ബിസ്മി (നഴ്സിംഗ് ഓഫീസർ, എഫ്എച്ച്സി കാവാലം) കല്ലുപുരയ്ക്കൽ ആലപ്പുഴ, മെറിൻ കുളപ്പുറത്ത് ചെറുവാണ്ടൂർ (ന്യൂസിലൻഡ്), നിർമല പതിക്കൽ കൊഴുവനാൽ (ഓസ്ട്രേലിയ). മൃതദേഹം നാളെ രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരും. ഏലിയാമ്മ കിടങ്ങൂർ: പാലക്കാട്ട് ബേബിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ67) അന്തരിച്ചു. സംസ്കാരം പിന്നീട്. ആനി മാത്യു ചിങ്ങവനം : പള്ളം മഠത്തിൽ കളത്തിൽ മാത്യുകുട്ടിയുടെ (തങ്കച്ചൻ) ഭാര്യ ആനി മാത്യു (72) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ മലങ്കര കത്തോലിക്ക ദേവാലയത്തിൽ. പരേത റാന്നി ഐത്തല കോയിപ്പുറത്ത് കുടുംബാംഗം. മക്കൾ: സേറ, മാലു, ജോ മാത്യു, റീബ. മരുമക്കൾ: റോബി സ്റ്റീഫൻ കുറുമ്പനക്കൽ (റാന്നി), എൽസിഡ് സക്കറിയ കണ്ണങ്കര (റാന്നി), ലിസ്മി ജോ മാത്യു താന്നിച്ചുവട്ടിൽ (കൈപ്പുഴ), റെക്സ് ജേക്കബ് കോടത്ത് (തിരുവനന്തപുരം). മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ഭവനത്തിൽ കൊണ്ടുവരും. ചിന്നമ്മ ജോസഫ് കൂരോപ്പട: കൊച്ചുപറമ്പിൽ പരേതനായ കെ.എസ്. ജോസഫിന്റെ (അച്ചൻകുഞ്ഞ്, കൊച്ചുപറമ്പിൽ പ്രസ് ഉടമ) ഭാര്യ ചിന്നമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പരുത്തുംപാറ കരിമാങ്കൽ കുടുംബാംഗം. മക്കൾ: ബിജി ജോസഫ്, പരേതയായ അജിമോൾ. മരുമക്കൾ: ലെൻസി ചിറയിൽ (ഒളശ), മോനി പുത്തൻപുരയിൽ (പാമ്പാടി). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. മേരിക്കുട്ടി ഫിലിപ്പ് ചങ്ങനാശേരി : എസ്ബി കോളജിനു സമീപം അമ്പലത്തിങ്കൽ പരേതനായ എ.വി. ഫിലിപ്പിന്റെ ഭാര്യ മേരിക്കുട്ടി ഫിലിപ്പ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ. പരേത മാടപ്പള്ളി പ്രാക്കുഴിയിൽ കുടുംബാംഗം. മക്കൾ: റൈനു, ബിജി, റാണി, ബിന്നി. മരുമക്കൾ: സോളി അവിരാപ്പാട്ട് (കോതമംഗലം), ജിൻസി നെല്ലിക്കുന്നേൽ (കദളിക്കാട്), ബിജു താന്നിപ്പൊതിയിൽ (കട്ടപ്പന), രശ്മി തുണ്ടത്തിക്കുന്നേൽ (പൂവരണി). സരസമ്മ അരീപ്പറമ്പ് (കിളിരൂർ) : പനമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരസമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, പരേതനായ രാജീവ്. മരുമക്കൾ: സരസമ്മ ആലുങ്കൽ (ളാക്കാട്ടൂർ). രമണി കുമാരനല്ലൂർ: പൂവത്താംകുഴി രമണി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുട്ടമ്പലം ശ്മശാനത്തിൽ. പരേത പൊൻകുന്നം തുരുത്തേൽ കുടുംബാംഗം. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ: മനോജ് (കോതമംഗലം), ധന്യ. സുകുമാരൻ കല്ലറ : പറവൻതുരുത്ത് പാലച്ചുവട്ടിൽ സുകുമാരൻ (തങ്കൻ74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മകൻ: രഞ്ജിത്ത്. മരുമകൾ: ആതിര. യൂസഫ് റാവുത്തർ ആലപ്ര: തടത്തേൽ പരേതനായ അബ്ദുൽ അലിറാവുത്തർ മകൻ യൂസഫ് റാവുത്തർ (57, റിട്ട. തഹസിൽദാർ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സെലീനാബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മാഹീൻ, ബീമാ മരുമകൻ: ഫവാസ് (ഒറ്റപ്പാലം). രാഘവൻ പുന്നത്തുറ വെസ്റ്റ്: വെളുത്തേടത്ത് രാഘവൻ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ കിടങ്ങൂർ ഇടയ്ക്കാട്ടുവേലിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, വി.ആർ. മോഹനൻ, പരേതയായ സതി, വിആർ. രാജൻ, ഷൈല. മരുമക്കൾ: കുട്ടപ്പൻ, സതി, നുപ, പരേതരായ സുധാകരൻ, മനോഹരൻ. കെ.കെ. രാജേന്ദ്രൻ മാടപ്പള്ളി: വെങ്കോട്ട കൊരണ്ടിത്താനം കെ.കെ. രാജേന്ദ്രൻ (ഹരി57) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ ഉഷ ഇത്തിത്താനം മലകുന്നം കുടുംബാംഗം. മക്കൾ: ഹരിത, അഭിജിത്. പി.ജി. ഷാജു മാഞ്ഞൂർ സൗത്ത്: കൂത്തോടിയിൽ പി.ജി. ഷാജു (ഷാജി പാപ്പ62) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ മായ തിരുവന്പാടി നടുപ്പറന്പിൽ കുടുംബാംഗം. മക്കൾ: വിഷ്ണു ഷാജു, വിവേക് ഷാജു. മരുമകൾ: ചിക്കു വിഷ്ണു. കെ.എ. ആന്റണി പ്രവിത്താനം: കുറ്റിയ്ക്കാട്ട് കെ.എ. ആന്റണി (ജോസ്68) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഡോളി ആന്റണി കുറുമണ്ണ് പടിഞ്ഞാറെ കൈതയ്ക്കൽ കുടുംബാംഗം. മക്കൾ: ആൽഫി, ആൽവിൻ. മരുമകൻ: ബിബിൻ അഗസ്റ്റിൻ വള്ളോംപുരയിടത്തിൽ (വള്ളിച്ചിറ). വർഗീസ് വർഗീസ് ഇടകടത്തി: പേരോത്ത് വർഗീസ് വർഗീസ് (കുഞ്ഞൂഞ്ഞ്92) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ശോശാമ്മ മണർകാട് പീടിയേക്കലായ വാഴക്കാലായിൽ കുടുംബാംഗം. മക്കൾ: മോളിക്കുട്ടി, ജോളി, സോളി, സോജി. മരുമക്കൾ: ജോർജുകുട്ടി കിഴക്കേപൈനാട്ട് (ചാരുവേലി), സാബു പുത്തൻപുരയിൽ (വെൺകുറിഞ്ഞി), റോയി പുരയിടത്തിൽ (മണർകാട്), നിഷ മുട്ടാറ്റ് വീട്ടിൽ (മണർകാട്). ലീലാമ്മ കുരുവിള പാമ്പാടി: വെള്ളൂർ മണ്ണാംപറമ്പിലായ തകടിയേൽ പരേതനായ ടി.വി. കുരുവിളയുടെ (പാപ്പച്ചി, റിട്ട എസ്ഐ) ഭാര്യ ലീലാമ്മ കുരുവിള (74) അന്തരിച്ചു. പരേത പള്ളം തരകൻ വീട്ടിലായ പുത്തൻപുരയ്ക്കൽ കുടുംബാംഗം. സംസ്കാരം നാളെ 11ന് പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: സ്മിത ജോൺ, സിജിൻ കുരുവിള. മരുമക്കൾ: ബിബി ജോൺ സ്രാമ്പിക്കൽ (ചെങ്ങളം, കോട്ടയം), ഷെറി കുരുവിള ഉപ്പൂട്ടിൽ പങ്ങട (എല്ലാവരും യുഎസ്എ). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും. ഇത്താമ്മ വർക്കി കുറുവാമൂഴി: കൊരട്ടി പ്ലാത്തോട്ടിൽ പരേതനായ പി.ഒ. വർക്കിയുടെ ഭാര്യ ഇത്താമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളിയിൽ. മക്കൾ: ജോമ, പരേതരായ രാജു, സാബു. മരുമക്കൾ: ഏബ്രഹാം വട്ടക്കുഴി (പൊൻകുന്നം), പൊന്നു മഞ്ഞാടി (പുൽപ്പള്ളി), ജയ്നമ്മ ചൂരപ്പൊയ്കയിൽ (പാലൂർക്കാവ്). ജോര്‍ജ് തോമസ് നാലുകോടി: വെട്ടികാട് കുഴിയടിയില്‍ ജോര്‍ജ് തോമസ് (76) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ തങ്കമ്മ ചങ്ങനാശേരി മുതിരപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: നിഷ (അധ്യാപിക, മേരിറാണി സ്കൂള്‍ ളായിക്കാട്), ഷാനി. ഷിജു. മരുമക്കള്‍: പരേതനായ അഡ്വ. ടോമി കണിയാംപ്ലാക്കല് (തൃക്കൊടിത്താനം), അനീഷ് പ്ലാന്തറയില്‍ (പായിപ്പാട്), നിത്യ എത്തിക്കാട്ട്. മൃതദേഹം നാളെ രാവിലെ ഒന്‍പതിന് വസതിയില്‍ കൊണ്ടുവരും. പ്രഫ. ടി. ജേക്കബ് മാത്യു തുരുത്തി: തോട്ടുകടവിൽ പ്രഫ. ടി. ജേക്കബ് മാത്യു (82, റിട്ട. പ്രഫസർ, എസ്ബി കോളജ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ മുണ്ടുവാലയിൽ (പാദുവ). മക്കൾ: സാബു, സാലു, സജീവ്, സ്മിത. മരുമക്കൾ: ബിന്ദു തെക്കേക്കര (വാഴക്കുളം), സുനിൽ കയ്യാലാത്ത് (മല്ലപ്പള്ളി), റീമ പുത്തൻകുടി (കോട്ടയം), ആൾഡ്രിൻ പുളിക്കൽ (കോതമംഗലം). സംസ്കാരം ഇന്ന് ചിങ്ങവനം: സിമന്റ് കവലയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രക്കാരൻ പള്ളം നെടുംപറമ്പിൽ സി. പോളിന്റെ സംസ്കാരം നാളെ 10ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. പ്രഫ. കെ.ഐ. അബ്ദുൾ ലത്തീഫ് ചങ്ങനാശേരി: ആലയില്‍ പ്രഫ. കെ.ഐ. അബ്ദുല്‍ ലത്തീഫ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പുത്തൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍. പരേതന് എടത്വ സെന്റ് അലോഷ്യസ് കോളജ് മാത്സ് വിഭാഗം ഹെഡ്, എരുമേലി എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നക്കുട്ടി ജോസഫ് അതിരന്പുഴ: മുണ്ടയ്ക്കൽ പരേതനായ എം.വി. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത മുടിയൂർക്കര ചാൽക്കടവിൽ കുടുംബാംഗം. മക്കൾ: സിബിച്ചൻ, ജിമ്മിച്ചൻ, ജാൻസി, മിനി. മരുമക്കൾ: ലിസി, ജയ, ജോസ് നെല്ലോലപൊയ്കയിൽ (പൈക), ബെന്നി എറണിയാകുളം (പെരുവ). അമ്മിണി ജോൺ വാക്കാട്: ഇല്ലിക്കൽ ജോൺ ജോസഫിന്റെ (കുഞ്ഞ്) ഭാര്യ അമ്മിണി (അന്ന67) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത പ്രവിത്താനം മലയിൽ കുടുംബാംഗം. മക്കൾ: മഞ്ചു, രഞ്ജു (ഓസ്ട്രേലിയ), അഞ്ജു (അയർലൻഡ്), സഞ്ജു (അയർലൻഡ്). മരുമക്കൾ: നെൽസൺ മാമ്മൂട്ടിൽ (കരിങ്കുന്നം), സതീഷ് ഇളംതുരുത്തിയിൽ (മൂന്നിലവ്), ഷൈൻ വെരുകുംമാനാൽ (കടപ്ലാമറ്റം), സ്റ്റിജി തോട്ടപ്പള്ളി (അങ്കമാലി). സിബിച്ചന് തോമസ് തൃക്കൊടിത്താനം: കൈലാത്ത്പടി മൂലമുറിയില്‍ പരേതനായ കുഞ്ഞോമാച്ചന്റെ മകന് സിബിച്ചന് തോമസ് (55) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍. ഭാര്യ മോളമ്മ മാന്നാര്‍ ചിറയില്‍ കുടുംബാംഗം. മക്കള്‍: പരേതയായ മീര, മെര്ളിന്, മെറിന്. സി.വി. ജോസഫ് കോരുത്തോട്: ചാമക്കാലായിൽ സി.വി. ജോസഫ് (ജോസ്68) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ അച്ചാമ്മ. മക്കൾ: സീന, നാൻസി, സിനു. മരുമക്കൾ: ജോമോൻ, ജോജോ, ജോസിന കൊച്ചുപുരയ്ക്കൽ. പി.വി. വർക്കി വെട്ടിമുകൾ: പൗവംകുളത്തിൽ പി.വി. വർക്കി (ജോർജ്74) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ അതിരന്പുഴ മാടപ്പള്ളി കുടുംബാംഗം. മക്കൾ: നൈസി, സിമി, നിമ്മി. മരുമക്കൾ: ഷൈജു കണ്ടത്തിപറന്പിൽ (വില്ലൂന്നി), ജോബി കൊച്ചത്തിപറന്പിൽ (വില്ലൂന്നി), മനീഷ് മഞ്ഞമാക്കിൽ (കളത്തൂർ). സരസമ്മ അരീപ്പറമ്പ് (കിളിരൂർ) : പനമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരസമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ, പരേതനായ രാജീവ്. മരുമക്കൾ: സരസമ്മ ആലുങ്കൽ (ളാക്കാട്ടൂർ). രമണി കുമാരനല്ലൂർ: പൂവത്താംകുഴി രമണി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുട്ടമ്പലം ശ്മശാനത്തിൽ. പരേത പൊൻകുന്നം തുരുത്തേൽ കുടുംബാംഗം. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ: മനോജ് (കോതമംഗലം), ധന്യ. സുകുമാരൻ കല്ലറ : പറവൻതുരുത്ത് പാലച്ചുവട്ടിൽ സുകുമാരൻ (തങ്കൻ74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മകൻ: രഞ്ജിത്ത്. മരുമകൾ: ആതിര. യൂസഫ് റാവുത്തർ ആലപ്ര: തടത്തേൽ പരേതനായ അബ്ദുൽ അലിറാവുത്തർ മകൻ യൂസഫ് റാവുത്തർ (57, റിട്ട. തഹസിൽദാർ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സെലീനാബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: മാഹീൻ, ബീമാ മരുമകൻ: ഫവാസ് (ഒറ്റപ്പാലം). രാഘവൻ പുന്നത്തുറ വെസ്റ്റ്: വെളുത്തേടത്ത് രാഘവൻ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ കിടങ്ങൂർ ഇടയ്ക്കാട്ടുവേലിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, വി.ആർ. മോഹനൻ, പരേതയായ സതി, വിആർ. രാജൻ, ഷൈല. മരുമക്കൾ: കുട്ടപ്പൻ, സതി, നുപ, പരേതരായ സുധാകരൻ, മനോഹരൻ. കെ.കെ. രാജേന്ദ്രൻ മാടപ്പള്ളി: വെങ്കോട്ട കൊരണ്ടിത്താനം കെ.കെ. രാജേന്ദ്രൻ (ഹരി57) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ ഉഷ ഇത്തിത്താനം മലകുന്നം കുടുംബാംഗം. മക്കൾ: ഹരിത, അഭിജിത്. പി.ജി. ഷാജു മാഞ്ഞൂർ സൗത്ത്: കൂത്തോടിയിൽ പി.ജി. ഷാജു (ഷാജി പാപ്പ62) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ മായ തിരുവന്പാടി നടുപ്പറന്പിൽ കുടുംബാംഗം. മക്കൾ: വിഷ്ണു ഷാജു, വിവേക് ഷാജു. മരുമകൾ: ചിക്കു വിഷ്ണു.
|
സേറാ തെരേസ് ബിന്റോ രാജകുമാരി: മുല്ലൂർ ബിന്റോ ടോമിയുടെ മകൾ സേറാ തെരേസ് ബിന്റോ (രണ്ടര) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രാജകുമാരി ദൈവമാതാ പള്ളിയിൽ. അമ്മ ലീന ചെമ്മണ്ണാർ അഞ്ചേരിൽ കുടുംബാംഗം. സഹോദരൻ: ഡേവിഡ് ബിന്റോ. അന്നക്കുട്ടി കരിമണ്ണൂർ: മാതാളികുന്നേൽ (തെക്കേറ്റത്ത്) പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (92) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ഇലഞ്ഞി ആലപുരം മുള്ളമടയ്ക്കൽ കുടുംബാംഗം. മക്കൾ: ലൂസി, ബേബി, ലിസി. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ നടുവിലപറന്പിൽ (വഴിത്തല), പരേതനായ ജോസ് ചിറക്കൽ (വഴിത്തല), മേരി ചേന്പോട്ടിയ്ക്കൽ (കരിമണ്ണൂർ). ഏലിയാമ്മ മാറിക: എണ്ണോലിക്കര മത്തായി പീലിപ്പോസിന്റെ ഭാര്യ ഏലിയാമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ നാലിന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പറന്പഞ്ചേരി കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ കരുണ എസ്വിഎം, സിസ്റ്റർ ജൈനി എസ്ജെസി, ഫിലിപ്പ്, ജിജി. മരുമക്കൾ: ജിനി, ബിനോയ്. പി. അജിത്കുമാർ തൂക്കുപാലം: ചെന്നാപ്പാറ (ബ്ലോക്ക് നന്പർ 512) പി. അജിത്കുമാർ (റിട്ട. അധ്യാപകൻ59) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: എ.എൻ. പുഷ്പവല്ലി (റിട്ട. അധ്യാപിക). മക്കൾ: അരുണ്‍ജിത്ത്, ശ്രീജിത്ത്. മരുമകൾ: ഹരിത. തങ്കമ്മ എഴുകുംവയൽ: കോയിക്കപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കൗന്തി ഗ്ലോബൽ മിഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സാന്റി, ടിന്റു, ടിഷ, ടിൻസു. മരുമക്കൾ: ടോമി കോയിക്കപ്പറമ്പിൽ (കോട്ടയം), ബിനോയി പള്ളിപ്പറമ്പിൽ (അതിരമ്പുഴ), ഷിനോയി കരിപ്പകല്ലേൽ (അടിമാലി), ശ്രീരാജ് മരങ്ങാട്ടുകുഴിയിൽ (കോട്ടയം). ജാനൂട്ടി നെയ്യശേരി: കൊല്ലാറയ്ക്കൽ ജാനൂട്ടി (90) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: സോമൻ. മരുമകൾ: പരേതയായ ചന്ദ്രിക. ശാന്ത മാറിക : നടയ്ക്കൽ ഭാസ്കരന്റെ ഭാര്യ ശാന്ത (69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ജിൻസ്, ജിഷ. മരുമക്കൾ: സിന്ധു, സുബി.
|
മേരി കോതമംഗലം : കവി കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ചെറുമകളും മലയിൻകീഴ് ഓലിയപ്പുറം പരേതനായ ജോസഫ് പീറ്റർ (റിട്ട. അധ്യാപകൻ സെന്റ് ജോർജ് എച്ച്എസ്എസ്, കോതമംഗലം)ന്റെ ഭാര്യയുമായ മേരി (89) അന്തരിച്ചു. സംസ്കാരം നാളെ 10 നു കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത വാഴക്കുളം കട്ടക്കയം കുടുംബാംഗം. മക്കൾ : റോമിയോ (റിട്ട. പ്രധാനാധ്യാപകൻ സെന്റ് ആന്റണീസ് യുപിഎസ്, ഞായപ്പിള്ളി), ഗീത (റിട്ട. പ്രഫ. ന്യൂമാൻ കോളജ്, തൊടുപുഴ), പുഷ്പ, ജയ, തോമസ് (സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത്, ആലുവ), ടോണി (ലൈബ്രേറിയൻ, രാജഗിരി എൻജിനീയറിംഗ് കോളജ്, കാക്കനാട്), പരേതനായ ജോണ്‍. മരുമക്കൾ : റാണി കുളങ്ങരപാറേക്കാട്ടിൽ മൂക്കന്നൂർ (റിട്ട. അധ്യാപിക ശോഭന സ്കൂൾ, കോതമംഗലം), ഡോ. സി.ജെ. ജോസ് ചെന്പകശേരിയിൽ പാല (ചെന്പകശേരിയിൽ ആയുർവേദ ആശുപത്രി പാലാ), പോൾ അരീക്കാട്ട് കാരൂർ (എൻജിനീയർ, കോയന്പത്തൂർ), റീന ചൊവ്വക്കാരൻ തലോർ (വിയന്ന), ടോണി ശങ്കുരിക്കൽ ഞാറയ്ക്കൽ, ഷൈനി പനയ്ക്കൽ പാലാ, അൽക്ക ഷെറിൻ തടത്തിൽ നെച്ചിപ്പൊഴൂർ. വർക്കി ഉലഹന്നാൻ വാഴക്കുളം : കുന്നത്ത് വർക്കി ഉലഹന്നാൻ (കുഞ്ചിലോൻ86) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ മേരി ജോണ്‍ പൈങ്ങോട്ടൂർ വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ: മേഴ്സി, ജോർജ് , ലിസി, പരേതനായ ഷാജി, ബീന, ജോസ്, മാത്യു. മരുമക്കൾ: ജോർജ് ചെട്ടിക്കാട്ട് ഇടവെട്ടി, ജോയി പീച്ചാട്ട് നെല്ലിമറ്റം, ഷൈനി വെട്ടിയാങ്കൽ വിമലഗിരി, സണ്ണി തോട്ടുങ്കൽ കോതമംഗലം, സ്മിത മാളിയേക്കൽ കാവന, റ്റിഞ്ചു കുറ്റിക്കാട്ട് രാജമുടി . റെയ്ച്ചൽ പോത്താനിക്കാട് : കീപ്പനശേരിൽ പരേതനായ കെ. കെ. ഏബ്രഹാമിന്റെ ഭാര്യ റെയ്ച്ചൽ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കടാതി വാണികുഴിയിൽ കുടുംബാംഗം. മക്കൾ : മിനി, അനി, ലീന, സുമി. മരുമക്കൾ : രമേശ് (ആന്ധ്ര), സാജു ചക്കാലയ്ക്കൽ വളാഞ്ചേരി, ലൈജു മാറാച്ചേരിൽ ഉപ്പുക്കുളം, പരേതനായ സാബു പൂവാടിയിൽ (യുകെ). ഇ.എ. മത്തായി പോത്താനിക്കാട് : ഇല്ലിക്കൽ ഇ.എം. മത്തായി (90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ : ത്രേസ്യാമ്മ തെങ്ങുംതോട്ടത്തിൽ കുടുംബാംഗം. മക്കൾ : ബിന്നി, ബേബി, റോയ്, വിൻസൻ, ബൈജു, ബിന്ദു. മരുമക്കൾ : ഗ്രേസി നരിതൂക്കിൽ, ഷാന്റി പുത്തൻപുരക്കൽ, ബിന്ദിയ ചേന്നപ്പിള്ളിൽ, രഞ്ജു കൊങ്ങമലയിൽ, പരേതനായ മാത്യു കണയങ്കൽ. ജിജി മൂവാറ്റുപുഴ : ആനിക്കാട് ചാലിൽ പരേതനായ കുര്യന്റെ മകൾ ജിജി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ്: ബ്രിജിറ്റ്. സഹോദരങ്ങൾ: സി.കെ. പോൾ, ജിനി, ജീൻ, ജിൻസി. ദേവസിക്കുട്ടി നീറിക്കോട് : കളത്തിപറന്പിൽ ദേവസിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലില്ലി ചേലാട്ട് കൊടുവഴങ്ങ. മക്കൾ: കുഞ്ഞുമോൻ, ഷീന, ലീന, ലിജു. മരുമക്കൾ: ഷെൽബി , ബെന്നി, ജോണ്സണ്, ആൻസി. പരേതന്റെ കണ്ണുകൾ നേത്ര ബാങ്കിന് ദാനം നൽകി. രാജു മൂവാറ്റുപുഴ : ആറൂർ മീങ്കുന്നം പടിഞ്ഞാറെമാതേയ്ക്കൽ പി.വി. രാജു (59) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മീങ്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മേരി രാജു. മക്കൾ: ബിനിൽ, ബിൻസി. മരുമക്കൾ: ഡോ. ബിസ്മി, ജെയ്സണ്‍. സഹോദരങ്ങൾ: പൗലോസ്, ജോസ്, എൽസി. മേരി അങ്കമാലി: തുറവൂർ മുളവരിക്കൽ പള്ളിപ്പാടൻ ജോസഫിന്റെ ഭാര്യ മേരി ( 86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. പരേത കരയാംപറന്പ് കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: എം.ജെ. ജോണ്സണ് (ഐശ്വര്യ ജ്വല്ലറി അങ്കമാലി), ആൻസല, ലിസി, അഡ്വ. എം.ജെ. ജെയ്സണ്‍, അഡ്വ. എം.ജെ. പോൾസണ്‍, ഷാജു ജോസഫ്. മരുമക്കൾ: നാൻസി മാവേലി കരയാംപറന്പ്, പരേതനായ ഫ്രാൻസിസ് മുണ്ടയ്ക്കൽ ആനിക്കാട്, തോമസ് മണ്ടപത്ത് തുറവൂർ (റിട്ട. കൊച്ചിൻ പോർട്ട്), ഷൈനി കാക്കനാട്ട് നെല്ലിമറ്റം, രമ്യ കുളങ്ങര കോക്കുന്ന് മൂക്കന്നൂർ (ഒപ്റ്റോമെട്രിസ്റ്റ് ജനറൽ ഹോസ്പിറ്റൽ എറണാകുളം). ത്രേസ്യാമ്മ മഞ്ഞപ്ര : ആലുക്ക പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ ത്രേസ്യാമ്മ (93 )അന്തരിച്ചു. സംസ്കാരം നടത്തി. പരേത മഞ്ഞപ്ര കാഞ്ഞൂക്കാരൻ കുടുംബാംഗം. മക്കൾ: മേരി, എൽസി, റീന, ആനി, റോസിലി, പരേതനായ ജോയി. മരുമക്കൾ: യാക്കോബ് പുല്ലൻ മഞ്ഞപ്ര, തോമസ് കിലുക്കൻ കൊല്ലകോട്, തോമസ് പറോക്കാരൻ മഞ്ഞപ്ര, അഗസ്റ്റിൻ കോനുപറന്പൻ കൊല്ലക്കോട്, ജോയി മാടപ്പാടൻ കാഞ്ഞൂർ, മിജ ഐരൂർ. രാജലക്ഷ്മി പെരുന്പാവൂർ: ജി.കെ. പിള്ള റോഡിൽ സ്മൃതിയിൽ രാജലക്ഷ്മി ഗോപിനാഥ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് സ്വവസതിയിൽ നടക്കും. മക്കൾ: രേണുക, രമണി, രാജേന്ദ്രൻ ഗോപിനാഥ്. മരുമക്കൾ: ഡോ. സൂര്യനാരായണൻ, ഡോ. ജി. ശ്രീകുമാർ മേനോൻ, ഷീല രാജേന്ദ്രൻ. അഷ്റഫ് തോപ്പുംപടി : കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിനു സമീപം ദർശന ലെയിൻ പപ്പങ്ങപറന്പിൽ പരേതനായ കരീമിന്റെ മകൻ സി.കെ. അഷ്റഫ് (64) അന്തരിച്ചു. കബറടക്കം ഇന്ന് 6.30 ന് കൊച്ചങ്ങാടി ചെന്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: റുനീഷ്, റുബീന, റുക്സാന. മരുമക്കൾ: റിയാസ്, റിയാസ്, റിൻസി. ബിജു ജോർജ് കുട്ടന്പുഴ: ഉരുളൻതണ്ണിയിൽ കാക്കനാട്ട് ബിജു ജോർജ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കുട്ടന്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈബി. മക്കൾ: ആൽബിൻ, അലീന. ലില്ലി കൊച്ചി: ചക്കാലക്കൽ പരേതനായ ജോയിയുടെ ഭാര്യ ലില്ലി (71) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: കുഞ്ഞുമോൾ, മിനി, കുഞ്ഞുമോൻ. മരുമക്കൾ: ലൂയിസ്, സന്തോഷ്. എം.ജെ. ജെയിംസ് തൃപ്പൂണിത്തുറ: മാന്പിള്ളി എം.ജെ. ജെയിംസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആലീസ് തട്ടിൽഉന്പാവു തൃശൂർ. മക്കൾ: ജോണ്‍, നീത, പോൾ, അനു, മേരി. മരുമക്കൾ: ഹെൽമി മാണിക്കനാംപറന്പിൽ ഉദയംപേരൂർ, ജോബി വിതയത്തിൽ വരാപ്പുഴ, സോണിയ പല്ലൻ, തൃശൂർ, ജോസ് മേച്ചേരി ഒല്ലൂർ, രഞ്ജിത്ത് പൈനാടത്ത് കറുകുറ്റി. അമ്മിണി കടവന്ത്ര: ആനാന്തുരുത്തി പരേതനായ എ.ഒ. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത ആലുവ കോലഞ്ചേരി കുടുംബാംഗം. മക്കൾ: സാജു തോമസ് (പ്രിൻസിപ്പൽ, കവരത്തി), എ.ടി. ഷാജി (ഡയറക്ടർ, ഹെൻറി ആൻഡ് ഫാരഡ്). മരുമക്കൾ: റാണി സാജു കളത്തിവീട്ടിൽ കോന്തുരുത്തി, സോണിയ ഷാജി മേരിഗിരി, വൈക്കം.
|
ആലീസ് ചിയ്യാരം : വല്ലച്ചിറക്കാരൻ പരേതനായ ലോനപ്പൻ ഭാര്യ ആലീസ്(77) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സിസ്റ്റർ രമ്യ റോസ് സിഎംസി, ഷാജി, ഷാന്റോ. മരുമക്കൾ: പോളി. ട്രീസ പറവട്ടാനി: ചുങ്കത്ത് ജേക്കബ് ഭാര്യ ട്രീസ (81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: മിനി, റിനി, സിനി. മരുമക്കൾ: സാലസ്, ഡേവീസ്, സജി. തോമസ് കണ്ടശാംകടവ്: കരിക്കൊടി കുരുതുകുളങ്ങര വടുക്കൂടൻ വാറുമകൻ തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന് കണ്ടശാംകടവ് ഫെറോന പള്ളിയിൽ. ഭാര്യ: സെലീന. മക്കൾ: ആനിറ്റ പോളി, ബേബി തോമസ്, ജോർജ്. ഡെയ്സി മാള: എൽപി സ്കൂളിന് സമീപം നെയ്തക്കുടി റോഡിൽ ചക്കാലക്കൽ ജോർജ് ഭാര്യ ഡെയ്സി (62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജിയ, റിയ. ഡോ. പി.വി.തോമസ് ഇരിങ്ങാലക്കുട: പ്രമുഖ നേത്രരോഗ വിദഗ്ധൻ പുല്ലൂക്കര പരേതനായ വറീത് മകൻ ഡോ. പി.വി.തോമസ് (77) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഗവണ്മെന്റ് മേഖലയിൽ നേത്രരോഗ വിദഗ്ദ്ധനായി സേവനമനുഷ്ഠിച്ച ശേഷം ഇരിങ്ങാലക്കുടയിൽ നേത്ര ഐ കെയർ കണ്ണാശുപത്രി സ്ഥാപിച്ചു. ഭാര്യ: മേരി. മക്കൾ: ഡോ. സരിത, ഡോ. സോണിയ. മരുമക്കൾ: ഡോ. പി.ഡി.ഡോർഫി (മരിയ ഹോസ്പിറ്റൽ, അങ്കമാലി), ഡോ. വി.എ.ബാസ്റ്റിൻ (നേത്ര ഐ കെയർ സെന്റർ, ഇരിങ്ങാലക്കുട). ജോണ്‍ കണ്ടശാംകടവ്: വടക്കേത്തല തോട്ടുങ്ങൽ പരേതനായ ജോസ് മകൻ ജോണ്‍ (61റിട്ട. അസി. ജനറൽ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മാതാവ്: സിസിലി. ഭാര്യ: ജീന. മക്കൾ: ജോസ്, പോൾ. മരുമകൾ: നവ്യ. വെറോനിക്ക പറപ്പൂർ: ചിറ്റിലപ്പിള്ളി തോമസ് ഭാര്യ വെറോനിക്ക (88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളിയിൽ. മകൻ: ജോസഫ്. മരുമകൾ: സീമ. പൗലോസ് പുലാക്കോട് : പാലക്കാട്ടിൽ പൗലോസ് (96) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: പി.പി മത്തായി (റിട്ട. ട്രഷറി ഓഫീസർ), ലീന ജെയിംസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഇളനാട്), ജെയിംസ് (എൻജിനീയർ അലൈൻ യുഎഇ), ജോയ് (ബിസിനസ്, പുലക്കോട്), തങ്കം (ബിസിനസ്, ബംഗളൂരു), അമ്മിണി (റിട്ട. ടീച്ചർ, ചേലക്കര). മരുമക്കൾ: പി.എ.മേരി (റിട്ട. ടീച്ചർ), എ.കെ.പൗലോസ് (റിട്ട. എച്ച്ഒഡി, ജീമി ഹോസ്പിറ്റൽ, അലൈൻ യുഎഇ), ജോയ്സ്, സാലി, ജോഷി (റിട്ട. ക്യാപ്റ്റൻ ആർമി), എഡിസൺ, ചെറിയാൻ (ബിസിനസ്). ജോസ് പുത്തൻചിറ: ചക്കാലമറ്റത്ത് ഓടയ്ക്ക ജോസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഡേവീസ്, ഷാജു. മരുമക്കൾ: ജോളി, ലിമ്മി. നാരായണൻ നായർ മണലൂർ : കോഴിച്ചിറക്കൽ നാരായണൻ നായർ(85) അന്തരിച്ചു. സംസ്കാരം നട ത്തി. ഭാര്യ: മുരിയങ്ങാട്ടിൽ ശാന്തകുമാരി. മക്കൾ: മോഹൻദാസ്, ബീന, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ദീപ, സുകുമാരൻ, ഷീല. സിന്ധുജ അരിമ്പൂർ: ഐശ്വര്യ നഗറിൽ കരീപാടത്ത് പരേതനായ രാമകൃഷ്ണൻ ഭാര്യ സിന്ധുജ (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഷൈൻ, ഷിജു, ജയ, ഷീബ. സരോജിനി അമ്മ പെരുമ്പടപ്പ് : പോട്ടൂർ പരേതനായ നെല്ലങ്കര ഭാസ്കരൻ നായരുടെ ഭാര്യ ചുള്ളിയിൽ സരോജിനി അമ്മ (85)അന്തരിച്ചു. മക്കൾ: മോഹൻദാസ്, ബേബി. മരുമക്കൾ: സുധ, ഉണ്ണി. രാവുണ്ണി പുന്നംപറമ്പ്: കരുമത്രമുണ്ടത്തറ വീട്ടിൽ രാവുണ്ണി (പോർക്കുളം കുട്ടേട്ടൻ76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ഉദയൻ, ഉഷ, വിജയൻ. മരുമക്കൾ: നിഷ, രവീന്ദ്രൻ, സുനിത. മാധവി കിഴുപ്പിള്ളിക്കര: വില്ലേജ് സ്റ്റോപ്പിന് കിഴക്ക് കരാട്ടുപറമ്പിൽ പരേതനായ രാമൻ ഭാര്യ മാധവി (103) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഹർഷൻ, രജിതൻ, ജോയ്, സുലേഖ (മണി), വിജയ, വിനി, രജനി. മരുമക്കൾ: ഗീത, പ്രഭ, സരസ്വതി, പരേതനായ മോഹൻദാസ്, സൂര്യപ്രകാശ്, മോഹൻ, അശോക് കുമാർ. കുഞ്ഞുമ്മ ഗുരുവായൂർ: ചൂൽപുറം കൊമ്പത്തയിൽ പരേതനായ കുഞ്ഞാവൂട്ടിയുടെ ഭാര്യ കുഞ്ഞുമ്മ(84) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: അബ്ദുൽ സലാം (ദയ മെഡിക്കൽ), അബ്ദുൽ ജലീൽ, റഫീഖ്, അബ്ദുൽ ഗഫൂർ, സാബ്ജാൻ, ഫസീല ഹുസൈൻ. മരുമക്കൾ: ഹുസൈൻ, നൂർജഹാൻ, ഷെമി, ബേബി, ഷബ്ന, ഷഹ്ന. സുലോചന മുല്ലശേരി: അയ്യപ്പംകുടം കാന്പ്രത്ത് സുധാകരൻ ഭാര്യ സുലോചന (69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത, സുഗേഷ്. മരുമക്കൾ: ഹരിദാസ്, ഇന്ദു. വസുമതി കുഴിക്കാട്ടുശേരി: മൂത്തേടത്ത് പ്രഭാകരൻ ഭാര്യ വസുമതി (97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുനീതി, സൗമിനി, പത്മിനി, സുഭാഷിണി (റിട്ട ഹെഡ്മിസ്ട്രസ് ആർഎച്ച്എസ്, തുമ്പൂർ), മോഹൻദാസ് (റിട്ട. അസി. സെക്രട്ടറി താഴെക്കാട് സർവീസ് സഹകരണ ബാങ്ക്), സന്തോഷ് ബാബു (സർവേയർ ദിവ മുനിസിപ്പാലിറ്റി ദുബായ്). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ബാബുരാജൻ, വത്സൻ, പൂർണചന്ദ്രൻ (റിട്ട. സീനിയർ അസിസ്റ്റന്റ് ഓറിയന്റൽ ഇൻഷ്വറൻസ്), ലജ (റിട്ട. അധ്യാപിക ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ആനന്ദപുരം), രജിത (അസി. പ്രിൻസിപ്പൽ, ഇന്ത്യൻ സ്കൂൾ യുഎഇ). ഷംസുദ്ദീൻ പഴയന്നൂർ : പറക്കുളം പാറപ്പുറം ഹംസയുടെ മകൻ ഷംസുദ്ദീൻ (47) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ആബിദ. അനിയൻ മരോട്ടിച്ചാൽ: എടത്താട്ടിൽ മാധവൻ മകൻ ഇ.എം.അനിയൻ (52) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. തൃശൂർ പഴം, പച്ചക്കറി സഹകരണ സംഘം ഡയറക്ടറും, മുൻ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബിനിത (പുത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗം). മക്കൾ: ആദിത്യൻ, ആര്യൻ. വിജയലക്ഷ്മി കയ്പമംഗലം: മതിലകം കളരിപ്പറമ്പ് പരേതനായ കുടിലിങ്ങൽ ശ്രീധരൻ ഭാര്യ വിജയലക്ഷ്മി (72) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ: സുനിൽകുമാർ (ദുബായ് ), ഷിജി, സുബിൻ. മരുമക്കൾ: നിത, ഉദയകുമാർ, ലിഗി. അച്യുതവാരിയര്‍ കിള്ളിമംഗലം : കിഴക്കേപ്പാട്ട് വാരിയത്ത് അച്യുതവാരിയര്‍ (കുഞ്ചു87) അന്തരിച്ചു. അവിവാഹിതനാണ്. സംസ്കാരം ഇന്നു രാവിലെ 11ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍. സുരേന്ദ്രൻ എടതിരിഞ്ഞി: ലോട്ടറി ഏജന്റ് എടചാലി പരേതനായ കൊച്ചുരാമൻ മകൻ സുരേന്ദ്രൻ (70) മരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സലജ. മക്കൾ: മിഥില, മൃദുല, മിഥുൻ. മരുമക്കൾ: വിപിൻ, ബൈബി. മുഹമ്മദ് സഫറുള്ള ചാവക്കാട്: തിരുവത്ര കുഞ്ചേരി റോഡ് പുതുവീട്ടിൽ കോനാരത്ത് മുഹമ്മദ് സഫറുള്ള (72) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സോഫിയ. മക്കൾ: ജെനീഫർ, ഖുശ്ബു, ജെസിറിൻ, ഐഷ ജുൽക്ക. മരുമക്കൾ: നവാസ്, ഷക്കീൽ, ഷുഹൈബ്, ഷിനാസ്. ശിവന് ചാവക്കാട്: തിരുവത്ര വെങ്കളത്ത് ക്ഷേത്രത്തിന് കിഴക്ക് തെക്കൂട്ട് ശിവന് (56) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സുജാത. ഷിബി കൊടുങ്ങല്ലൂർ: ടികെഎസ് പുരത്ത് പുളിക്കൽ രവീന്ദ്രൻ ഭാര്യ ഷിബി (68) അന്തരിച്ചു. സംസ്കാരം ഇന്ന് ആറിന് വീട്ടുവളപ്പിൽ. മക്കൾ: ഫെബിൻ, ബിബിൻ. മരുമക്കൾ: ആശ, വാണി. അശോകന് ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ മണക്കുന്നത്ത് കൊച്ചക്കന് മകന് അശോകന് (81) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: രാധിക. മക്കള്‍: ഡോ. ഷൈന്‍, ഡോ. ഷാജു, ഡോ. സ്മൃതി. മരുമക്കള്‍: രചന, സരിത. എസ്എന്‍ബിഎസ് മുന്‍ സമാജം പ്രസിഡന്റ്, ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂൾ ഡയറക്ടര്‍, എസ്എന്‍ ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
|
തങ്ക വടക്കഞ്ചേരി: മുടപ്പല്ലൂർ മയിലാറോഡ് തങ്ക (99) കണ്ണമ്പ്ര കാര പൊറ്റയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: ജാനകി, പാർവ്വതി, ലക്ഷ്മി, പരേതനായ മാധവൻ മരുമക്കൾ: കെ.ജി.സുന്ദരൻ, ദേവകി, പരേതരായ മാണിക്കൻ, കണ്ടുണ്ണി. തങ്ക വടക്കഞ്ചേരി: പള്ളിക്കാട് പരേതനായ കുഞ്ചായി ഭാര്യ തങ്ക (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഐവർമഠത്തിൽ. മക്കൾ: പഴണിമല, പ്രേമ, കമലം, രാധ. മരുമക്കൾ: ചന്ദ്രൻ, മായൻകുട്ടി, വിജയം, പരേതനായ ബാലകൃഷ്ണൻ. കോമളം വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറയിൽ വിശ്വനാഥൻ ഭാര്യ കോമളം (74) അന്തരിച്ചു.സംസ്കാരം ഇന്ന് 10 ന്. മക്കൾ: സുധീഷ് ബാബു (ബംഗളൂരു), ഷാജി, ബിന്ദു. മരുമക്കൾ: കൃഷ്ണൻകുട്ടി, അനിത, ഷീജ.
|
ലീലാമ്മ തോമസ് നിലന്പൂർ: ആശുപത്രികുന്നിൽ താമസിക്കുന്ന ബിന്ദു മെഡിക്കൽസ് ഉടമ പരേതനായ കെ.പി. തോമസ് എന്ന അച്ചൻകുഞ്ഞിന്റെ ഭാര്യ ലീലാമ്മ തോമസ് (85) ബംഗളൂരുവിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിനു വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: ബിന്ദു ജോർജ്, ബിജു തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ജിജി തോമസ്, ജോർജ് ഡേവിസ്. കുഞ്ഞാലിഹാജി ചെമ്മലശേരി: തെക്കേസിറ്റിയില് താണിയന്‍ കുഞ്ഞാലിഹാജി(81) അന്തരിച്ചു. ഭാര്യ. നബീസ. മക്കള്‍: ഉസ്മാന്, അലി, കുഞ്ഞീതുട്ടി, റഷീദ്, ഷരീഫ്, ആസ്യ, പരേതയായ സുബൈദ, ആയിഷ, മുനീറ.മരുമക്കള്‍: മൈമൂന, സഫിയ, റസീന, ഫസീല, ഹംസ (ചെമ്മല), മുസ്തഫ (വിളയൂര്‍), മജീദ് (കൊളത്തൂര്‍), അഹമ്മദ്കുട്ടി (കാടാമ്പുഴ). സഹോദരങ്ങള്‍ :ഹംസ ഹാജി താണിയന്‍, കദീജ. മൊയ്തുപ്പു ആനമങ്ങാട്: മണലായയിലെ പരേതനായ പൂക്കാട്ടുതൊടി കുട്ടിഹസന് ഹാജിയുടെ മകന് മൊയ്തുപ്പു (63) അന്തരിച്ചു. ഭാര്യമാര്‍: കുന്നപ്പള്ളിയിലെ കോലോത്തൊടി സഫിയ, ഒടമലയിലെ വട്ടപ്പറമ്പില്‍ നബീസ. മക്കള്‍ :മുഹമ്മദ് അഷ്റഫ്, മുഹമ്മദ് നിയാസ്, മുഹമ്മദ് അനസ് ബുറൈദ, ആയിഷ ഷെറിന്, ഷഹാന. മരുമക്കള്‍ :മുഹമ്മദ് ഷമീം (താഴെക്കോട്), ഷാഹിന (നാട്യമംഗലം), തന്‍സീഹ (മുഴന്നമണ്ണ). ജബ്ബാര്‍ മങ്കട: പാലക്കത്തടം മഞ്ചേരിത്തൊടി ജബ്ബാര്‍ (82) അന്തരിച്ചു. ഭാര്യമാര്‍: സൈനബ, പരേതയായ നഫീസ. മക്കള്‍: മുഹമ്മദലി (ബെസ്റ്റ് ഇലക്ട്രിക്കല്‍സ് മങ്കട), സുഹറ, അബ്ദുള്‍നാസര്‍, റസിയ, മിസ് രിയ (എഎസ്ഐ ക്രൈംബ്രാഞ്ച് മലപ്പുറം), ആയിഷാബി, സലീന, ഫിറോസ് ബാബു, സമീറ, ഹസീന, നിസാര്‍, ഷാഹിന, നുസ്റത്ത്. മരുമക്കള്‍: സുബൈദ, അബ്ബാസ് (അധ്യാപകന് ദാറുല്‍ ഹുദാ സ്കൂള്‍ എടപ്പാള്‍), സറീന, അബൂബക്കര്‍, അബ്ദു, സുബൈര്‍ ( കെഎസ്ഇബി അങ്ങാടിപ്പുറം), ഉമ്മര്‍ ഫാറൂഖ്, ഫസീഹ, വാപ്പുട്ടി, ബാസിറ, സമീര്‍.
|
ഫിലോമിന വെള്ളിമാട്കുന്ന്: ഈസ്റ്റ് മൂഴിക്കൽ കിഴക്കേ പുനത്തിൽ പരേതനായ കരികുളം കെ.പി. ടൈറ്റസിന്റെ ഭാര്യ ഫിലോമിന (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മീൻമുട്ടിയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. മക്കൾ: പോൾ ടൈറ്റസ്, ബിനു ടൈറ്റസ്, ബോബി ടൈറ്റസ്. മരുമക്കൾ: ബീന ജോണ്‍, റോസ് മേരി ബിനു, സിനില ബോബി. ഗോപാലൻ കുറ്റ്യാടി : പള്ളിയത്തെ തുരുത്യേൽ താമസിക്കും ചങ്ങരൻ കണ്ടി ഗോപാലൻ (82) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: വിനോദൻ (ഓവർസിയർ, കെഎസ്ഇബി. ആയഞ്ചേരി), ഷൈമ. മരുമക്കൾ: അന്പാടി രാധാകൃഷ്ണൻ (പട്ടാണിപാറ) ശ്രീജ (ആവള കുട്ടോത്ത്). അയ്യപ്പുട്ടി കാപ്പാട് : മുനന്പത്ത് ചെറുവാണ്ടി അയ്യപ്പുട്ടി (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30ന് ചേമഞ്ചേരി പഞ്ചായത്ത് ഗ്യാസ് ക്രിമിറ്റോറിയത്തിൽ. ഭാര്യ: ശാരദ. മക്കൾ: ശ്രീജ (ചെട്ടികുളം), മുരളി, ശ്രീജിത്ത്, ബിജു (കുവൈറ്റ്). മരുമക്കൾ: ബാബുരാജ്, സംഗീത, ശ്രീജിന. സഹോദരൻ: ദാസൻ വികാസ് നഗർ. കുഞ്ഞിക്കണ്ണൻ പേരാന്പ്ര : കല്ലൂരിലെ മുതിർന്ന കോണ്‍ഗ്രസ് പ്രവർത്തകൻ കല്ലൂർക്കാവ് കണിച്ചിത്താഴ കുഞ്ഞിക്കണ്ണൻ (88) അന്തരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കല്ലൂർക്കാവ് പാന്പൂരിക്കരുവാൻ ഭഗവതി ക്ഷേത്രം അന്തിത്തിരി കർമിയാണ്. ഭാര്യ: ജാനു. മക്കൾ: ബാലൻ (കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം സെക്രട്ടറി), തങ്കം, അനിൽ കുമാർ, സുനിൽകുമാർ. മരുമക്കൾ: സുചിത്ര (പന്തിരിക്കര), രാജേന്ദ്രൻ (നൊച്ചാട്), ധന്യ (കൂത്താളി), രജില (നൊച്ചാട്). മാധവി വെങ്ങളം: കിഴക്കേ വട്ടാറന്പത്ത് മാധവി (79) അന്തരിച്ചു. മക്കൾ: പ്രദീപൻ, പ്രമീള, പ്രഭ, പ്രസന്ന, പ്രസീത. മരുമക്കൾ: സുബിത, ശശി, അശോകൻ, രാജീവൻ, അജി. സുന്ദരൻ കുണ്ടായിത്തോട്: ശാന്തിഭവൻ അന്തേവാസി പരേതനായ പുതുശേരി കോരന്റെ മകൻ സുന്ദരൻ (45) അന്തരിച്ചു. കണ്ണൂർ വട്ടിയാംതോട് സ്വദേശിയാണ്. മാതാവ്: കല്യാണി. സഹോദരങ്ങൾ: രാഗിണി, മോഹിനി, അശോകൻ, മനോജ്, സുന്ദരി.
|
ആന്റണി പുൽപ്പള്ളി: മാരപ്പൻമൂല കവുങ്ങുംപള്ളിൽ ആന്റണി (ജോണി 75) അന്തരിച്ചു. ഭാര്യ: എത്സ. വള്ളോംകുന്നേൽ കുടുംബാംഗം. മക്കൾ: ബേബി, ബെന്നി (ഡൽഹി), തോമസ് (ബീഹാർ), സിസ്റ്റർ ലിന്റ (സിഎംസി കോണ്‍ ഗ്രിയേഷൻ പുൽപ്പള്ളി), സിന്ധു, ജയ്സണ്‍. മരുമക്കൾ: ബിൻസി കുഞ്ഞിപ്പാറയിൽ, ഷീബ പുത്തൻപുരയിൽ, ഷിജി മുതലപ്ര, വേണു, മെയ്മോൾ തയ്യിൽ. കല്യാണിയമ്മ പുൽപ്പള്ളി: എരളംകോട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കല്യാണിയമ്മ (83) ആന്തരിച്ചു. മക്കൾ: കൃഷ്ണൻ, പുഷ്പ, പരേതരായ ശിവദാസ്, ലക്ഷ്മി. മരുമക്കൾ: സുഭാഷിണി, സുരേഷ്, രാധിക.
|
റോസിലി ചെടിക്കുളം : ചെടിക്കുളത്തെ ചിമ്മിനിക്കാട്ട് ജോണിന്റെ ഭാര്യ റോസിലി (61) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേത മാങ്ങോട് പഴയതോട്ടത്തിൽ കുടുംബാംഗം. മക്കൾ: നെൽസൺ (ബിസിനസ്, ഇരിട്ടി), സന്ധ്യ (അധ്യാപിക, വെളിമാനം എച്ച്എസ്എസ്). മരുമകൾ: നീനു. സഹോദരങ്ങൾ: മാത്യു, ജോർജ്, ജയ്സൺ, ആന്റണി, ഷീല, പരേതനായ ഡൊമിനിക്. രത്നമ്മ കണ്ണൂര്‍: വ്യാപാരഭവന് സമീപത്തെ വെള്ളാംവീട്ടിലെ കളത്തില്‍ രത്നമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ കുറ്റിച്ചി കൃഷണന്. മക്കള്‍: സുശാന്ത്, റീന, ഷീബ, ദീപ്തി, പരേതനായ രാജീവ്. മരുമക്കള്‍: രാജീവ് (പൊടിക്കുണ്ട്), വികാസ്, നിവിത, പരേതനായ കളിയത്താന്‍ മഹേന്ദ്രന്. ഗൗരിയമ്മ മട്ടന്നൂർ : കരേറ്റ കുറിഞ്ഞേരി വീട്ടിൽ എം.സി. ഗൗരിയമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പൊറോറ നിദ്രാലയത്തിൽ. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: വത്സരാജൻ, എം.സി. പ്രസന്നകുമാരി (റിട്ട. മുഖ്യാധ്യാപിക, തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ), പവിത്രൻ, ജയകൃഷ്ണൻ. മരുമക്കൾ: പി.കെ. അനിത, പി.കെ. ജയചന്ദ്രൻ (റിട്ട. അധ്യാപകൻ), വി. ഷൈജ, പരേതയായ ഷീബ. നാരായണി കളനാട് : മൂവാരിത്തൊട്ടി മൂലയില്‍ പരേതനായ കൊട്ടന്റെ ഭാര്യ നാരായണി (66) അന്തരിച്ചു. മക്കള്‍: കൃഷ്ണന്, വിനോദ്, മിനി. ജനാർദനൻ നമ്പ്യാർ മാഹി: ചാലക്കര വന്ദനത്തിൽ ആയില്യത്ത് ജനാർദനൻ നമ്പ്യാർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ജിതേഷ് (ദുബായ്), ശ്യാം സുന്ദർ (ബംഗളൂരു). മരുമക്കൾ: റീജ, ദീപ്തി. സഹോദരങ്ങൾ: ജയരാജൻ നമ്പ്യാർ, വിശ്വനാഥൻ നമ്പ്യാർ, രത്നവല്ലി, വിനോദവല്ലി, പങ്കജവല്ലി, പുഷ്പവല്ലി, പരേതരായ ഭാസ്കരൻ നമ്പ്യാർ, ചന്ദ്രൻ നമ്പ്യാർ, ദിനമണി നമ്പ്യാർ.
|
നഫീസ കാസര്‍ഗോഡ്: ബേവിഞ്ച വികെ പാറയിലെ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ നഫീസ(78) അന്തരിച്ചു. മകന്: സക്കീര്‍.
|