Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
Friday, May 10, 2024 6:14 AM IST
കണ്ണൂർ: ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്കിയ യുവാവ് അറസ്റ്റിൽ. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം.എ. ഷിജു (36) വിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരം നഗരത്തിലെ ഒരു ബാറില്‍ മദ്യപിച്ചതിന് ശേഷം ബില്‍ തുക നല്‍കുന്നതിനായി 500 രൂപയുടെ കള്ളനോട്ടുകള്‍ ബില്‍ ഫോള്‍ഡറിനകത്ത് വച്ച് നല്‍കുകയായിരുന്നു.
പണം ഫോള്‍ഡറിനകത്ത് വച്ച ഉടനെ ഷിജു ബാറില്‍ നിന്ന് കടന്നു. ഇതില്‍ സംശയം തോന്നി പരിശോധിച്ചതില്‍ നോട്ടുകള്‍ വ്യാജമാണെന്ന് മനസിലായി. തുടര്‍ന്ന് അധികൃതർ ടൗണ്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ സവ്യസാചിയുടെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മണിക്കൂറുകള്‍ക്കം പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ കൈയില്‍ നിന്ന് 500 രൂപയുടെ അഞ്ച് കള്ളനോട്ടുകള്‍ കൂടി കണ്ടെടുത്തു.
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി പോലീസ്. കുഞ്ഞിന്റെ അവയവം മാറി ശസ്ത്രക്രിയ
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
Latest News
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.