കോ­​ഴി­​ക്കോ​ട് എ​ന്‍​ഐ­​ടി­​യി​ല്‍ ആത്മഹത്യ; വിദ്യാർഥി ഹോ­​സ്റ്റലിൽനിന്ന് ചാടി മരിച്ചു
Monday, May 6, 2024 11:28 AM IST
കോ­​ഴി­​ക്കോ​ട്: എ​ന്‍​ഐ​ടി​യി​ല്‍ വീ​ണ്ടും വി​ദ്യാ​ര്‍­​ഥി ജീ­​വ­​നൊ­​ടു​ക്കി. കോ­​ഴി­​ക്കോ​ട് എ​ന്‍​ഐ­​ടി­​യി­​ലെ വി­​ദ്യാ​ര്‍­​ഥി­​യാ​യ മും​ബൈ സ്വ​ദേ​ശി യോ​ഗേ​ശ്വ​ര്‍ നാ​ഥ് ആ​ണ് മ​രി­​ച്ച​ത്.

ഇ­​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ ഹോ­​സ്റ്റ​ല്‍ കെ­​ട്ടി­​ട­​ത്തി​ല്‍­​നി­​ന്ന് താ­​ഴേ­​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ­​യി​ല്ല.

മൂ​ന്നാം വ​ര്‍​ഷ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ് യോ​ഗേ​ശ്വ​ര്‍ നാ​ഥ്. എ​ന്‍​ഐ​ടി​യി​ല്‍ നേ­​ര­​ത്തേ​യും വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ങ്ങ​ള്‍ ഉ­​ണ്ടാ­​യി­​ട്ടു​ണ്ട്. പ​ഠ​ന​പ​ര​മാ​യ സ​മ്മ​ര്‍​ദ്ദ​വും വേ​ണ്ട​വി​ധ​ത്തി​ല്‍ കൗ​ണ്‍­​സി­​ലിം­​ഗ് ല​ഭി​ക്കാ​ത്ത​തു​മാ​ണ് ആ​ത്മ​ഹ​ത്യ​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി­​ക​ള്‍ ആ­​രോ­​പി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക