വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു; പ്ര​തി​പ​ക്ഷ നേ​താ​വ് പ​രാ​തി ന​ൽ​കി
Friday, April 26, 2024 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. ത​ന്‍റെ പ​രാ​മ​ർ​ശം എ​ന്ന പേ​രി​ൽ വ്യാ​ജ വാ​ർ​ത്ത ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ പേ​രി​ലു​ള്ള കാ​ര്‍​ഡാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് പ​രാ​തി.

വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് വ്യാ​ജ വാ​ര്‍​ത്താ കാ​ര്‍​ഡു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ച്ച വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക