Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
Saturday, April 20, 2024 3:47 PM IST
കണ്ണൂര്‍: കണ്ണൂരില്‍ ആള് മാറി വോട്ട് ചെയ്യിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. പോളിംഗ് ഓഫീസര്‍ ജോത്സ്ന, ബിഎല്‍ഒ ഗീത എന്നിവര്‍ക്കെതിരെയാണ് കേസ്.
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ഇരുവരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു
കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഗീത ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്നാണ് പരാതി ഉയർന്നത്. 86 വയസുകാരിയായ കെ.കമലാക്ഷിയാണ് വീട്ടിലെ വോട്ടിന് അപേക്ഷിച്ചിരുന്നത്. ബൂത്ത് പരിധിയിലെ അങ്കണവാടി ടീച്ചർ കൂടിയായ ഗീതയാണ് ഇവരുടെ പേര് ചേര്‍ത്തിരുന്നത്.
എന്നാല്‍ യഥാര്‍ഥ വോട്ടറെക്കൊണ്ട് വോട്ട് ചെയ്യിക്കാതെ വി.കമലാക്ഷി എന്ന മറ്റൊരാളെക്കൊണ്ട് ഇവര്‍ വോട്ട് ചെയ്യിച്ചെന്നാണ് പരാതി. പോളിംഗ് ഉദ്യോഗസ്ഥരുമായി വ്യാജ വോട്ടറുടെ വീട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയത് ഗീത ഇടപെട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കണ്ണൂര്‍: കണ്ണൂരിൽ വീട്ടിലെ വോട്ട് സംവിധാനത്തിൽ കള്ളവോട്ട് നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടി. പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്.
കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒയായ ഗീത ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. കണ്ണൂര്‍ മണ്ഡലത്തില്‍ കെ.കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി.കമലാക്ഷി എന്ന വ്യക്തി വോട്ട് ചെയ്തെന്നാണ് ആക്ഷേപം.
പോളിംഗ് ഉദ്യോഗസ്ഥരുമായി വ്യാജ വോട്ടറുടെ വീട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയത് ഗീത ഇടപെട്ടാണെന്ന്
വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച്
കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്നു
കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഇവി
Latest News
വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് കെഎസ്ഇബി
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
സസ്പെന്‍സിന് വിരാമം; റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണം; സര്‍ക്കാരിനോട് ആവശ്യമുന്നയിച്ച് കെഎസ്ഇബി
നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞ് കൊന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണം: ഇടക്കാല ഉത്തരവ് ഇന്ന്
സസ്പെന്‍സിന് വിരാമം; റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.