പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു; തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് ഉ​ട​ൻ
Saturday, April 20, 2024 5:59 AM IST
തൃ​ശൂ​ർ: പൂ​രം വെ​ടി​ക്കെ​ട്ടി​ലെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ച്ചു. വെ​ടി​ക്കെ​ട്ട് ഉ​ട​ൻ ന​ട​ത്താ​ൻ മ​ന്ത്രി കെ. ​രാ​ജ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. പ്ര​ശ്നം പ​രി​ഹ​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​നാ​യി അ​ണ​ച്ച അ​ല​ങ്കാ​ര പ​ന്ത​ലി​ലെ വെ​ളി​ച്ചം പു​ന​സ്ഥാ​പി​ച്ചു.

പാ​റ​മേ​ക്കാ​വി​ന്‍റെ വെ​ടി​ക്കെ​ട്ട് രാ​വി​ലെ 6.30 നു ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പി​ന്നാ​ലെ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടും ന​ട​ത്തും.

നേ​ര​ത്തെ വെ​ടി​ക്കെ​ട്ട് നി​ർ‌​ത്തി​വ​ച്ച് തി​രു​വ​മ്പാ​ടി ദേ​വ​സ്വം പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. വെ​ടി​ക്കെ​ട്ടി​ന് അ​നാ​വ​ശ്യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​ല​ങ്കാ​ര പ​ന്ത​ലി​ലെ വെ​ളി​ച്ചം ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക