മാ​ൻ​കൊ​മ്പും ആ​യു​ധ​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തു; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 19, 2024 9:18 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ ആ‍​യു​ധ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ൻ​കൊ​മ്പും മാ​ര​ക​യു​ധ​ങ്ങ​ളും എ​യ​ർ​ഗ​ണ്ണും പി​ടി​ച്ചെ​ടു​ത്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചി​റ്റാ​ർ സ്വ​ദേ​ശി ഷ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ‍​യു​ധ​ങ്ങ​ളും മാ​ൻ​കൊ​മ്പും പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ർ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലും ഒ​രു വീ​ട്ടി​ൽ ബോം​ബ് എ​റി​ഞ്ഞ കേ​സി​ൽ പ്ര​തി​യാ​ണ് ഷ​ഫീ​ക്ക്.

ര​ണ്ട് മാ​സം മു​ന്പാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നും പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക