Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
Thursday, April 18, 2024 12:39 PM IST
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റില്‍ പ്രവാസി മലയാളിക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മിന്‍ഹാജിനെതിരെയാണ് കേസെടുത്തത്.
പത്ത് ദിവസം മുമ്പ് ശൈലജ മട്ടന്നൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് നടപടി. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.
പ്രതി മുസ്ലീം ലീഗ് അനുഭാവിയാണെന്ന് സൂചന. ഐപിസി 509, കേരള പോലീസ് ആക്റ്റ് 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയും ബസ് തടഞ്ഞ സംഭവത്തിൽ തർക്കമുണ്ടായ ബസിലെ മെമ്മറി കാർ
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
വയനാട്: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുഎ
Latest News
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
ലാവലിന്‍ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങും; പിണറായിക്ക് നിർണായകം
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
"എനിക്കെതിരെ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
ലാവലിന്‍ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങും; പിണറായിക്ക് നിർണായകം
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
"എനിക്കെതിരെ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.