പ­​ഞ്ചാ­​ബി​ല്‍ ഓ­​പ്പ­​റേ­​ഷ​ന്‍ താ­​മ­​ര; എം­​എ​ല്‍­​എ­​മാ­​രെ അ­​ട​ര്‍­​ത്തി­​യെ­​ടു­​ക്കാ​ന്‍ നീ­​ക്കം ന­​ട­​ക്കു­​ന്നെ­​ന്ന് എ­​എ­​പി
Thursday, March 28, 2024 3:35 PM IST
ന്യൂ­​ഡ​ല്‍​ഹി: പ­​ഞ്ചാ­​ബി​ല്‍ ഓ­​പ്പ­​റേ­​ഷ​ന്‍ താ­​മ­​ര­​യ്­​ക്ക് ശ്ര­​മം ന­​ട­​ക്കു­​ന്ന­​താ­​യി ആം­​ആ­​ദ്­​മി പാ­​ര്‍​ട്ടി. പ­​ണ​വും പ­​ദ­​വി​യും വാ­​ഗ്­​ദാ­​നം ചെ­​യ്­​ത് എം­​എ​ല്‍­​എ­​മാ­​രെ അ­​ട​ര്‍­​ത്തി­​യെ­​ടു­​ക്കാ​ന്‍ നീ­​ക്കം ന­​ട­​ക്കു­​ന്ന­​താ­​യി എ​എ­​പി ആ­​രോ­​പി​ച്ചു. ബി­​ജെ­​പി നേ­​താ­​ക്ക​ള്‍ എ​എ­​പി എം­​എ​ല്‍­​മാ­​രെ വി­​ളി​ച്ച ഫോ​ണ്‍­​കോ­​ളു­​ക­​ളു­​ടെ വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ അ​ട­​ക്കം പാ​ർ​ട്ടി പു­​റ­​ത്തു­​വി​ട്ടു.

തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ജ­​യി­​ക്കാ​ന്‍ ക­​ഴി­​യാ­​ത്ത ബി­​ജെ­​പി എ​ല്ലാ മ​ര്‍­​ഗ­​ങ്ങ​ളും ഉ­​പ­​യോ­​ഗി­​ച്ച് ആം­​ആ­​ദ്­​മി സ​ര്‍­​ക്കാ­​രി­​നെ താ­​ഴെ­​യി­​റ­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​താ­​യി ഡ​ല്‍­​ഹി മ​ന്ത്രി സൗ​ര­​ഭ് ഭ­​ര­​ദ്വാ­​ജ് ആ­​രോ­​പി​ച്ചു. ക​ര്‍­​ഷ­​ക​ര്‍ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​ന് എ­​തി­​രാ­​യ­​തി­​നാ­​ല്‍ പ­​ഞ്ചാ­​ബി​ല്‍ ബി­​ജെ­​പി­​ക്ക് ജ­​യി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്ന് ഉ­​റ­​പ്പാ​ണ്.

ഇ­​ത് മു­​ന്നി​ല്‍­​ക്ക­​ണ്ടാ­​ണ് ബി­​ജെ­​പി ഓ­​പ്പ­​റേ­​ഷ​ന്‍ താ­​മ­​ര­​യ്­​ക്ക് ശ്ര­​മി­​ക്കു­​ന്ന­​തെ­​ന്നും ഭ­​ര­​ദ്വാ­​ജ് പ­​റ​ഞ്ഞു. ജ­​ല­​ന്ധ​ര്‍ എം­​പി സു­​ശീ​ല്‍ കു­​മാ​ര്‍ റി­​ങ്കു, ജ­​ല­​ന്ധ​ര്‍ വെ­​സ്റ്റ് എം​എ​ല്‍­​എ ശീ­​ത​ള്‍ അ​ന്‍­​ഗു­​റാ​ള്‍ എ­​ന്നി­​വ​ര്‍ ക­​ഴി­​ഞ്ഞ ദി​വ­​സം ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് എം­​എ​ല്‍­​മാ­​രെ അ​ട​ർ​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് എ​എ​പി രം​ഗ​ത്തെ​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക