കീം: പുതുക്കിയ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി സിലബസിൽ SCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ, 202425 അധ്യയനവർഷത്തെ എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ സിലബസിൽനിന്നു നീക്കം ചെയ്ത് പുതുക്കിയ സിലബസ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ www.cee.ker ala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ww w.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04712525300.