University News
ടൈം​ടേ​ബി​ൾ
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2024 മേ​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം) (​റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ), പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

മേ​യ് 08 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ AL 211 അ​പ്ലൈ​ഡ് ഗ്രാ​മ​ർ ആ​ൻ​ഡ് മോ​ർ​ഫോ​ള​ജി I പ​രീ​ക്ഷ 2024 മേ​യ് 23 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കോ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.